പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ എന്‍.എസ്.എസ്. സമുദായ സംഘടനകള്‍ രാഷ്ട്രീയത്തിലെ കാര്യങ്ങള്‍ തീരുമാനിക്കുന്ന സ്ഥിതിയുണ്ടാകരുതെന്ന സതീശന്റെ പ്രസ്താവനയാണ് എന്‍.എസ്.എസിനെ ചൊടിപ്പിച്ചത്. സതീശനും തങ്ങളുടെ പിന്തുണ തേടിയ ആളാണെന്നും അതിന് ശേഷം…
vd satheeshan
-
-
Politics
സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന വാക്ക് വേദനിപ്പിച്ചു; മറുപടി പറയേണ്ടിവരും, സ്പീക്കറോട് വി.ഡി. സതീശന്
by NEWS DESK 3by NEWS DESK 3സ്പീക്കര്‍ സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറഞ്ഞാല്‍ പ്രതിപക്ഷത്തിനു മറുപടി പറയേണ്ടിവരും. കെ. രാധാകൃഷ്ണനെ മാതൃകയാക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.…
-
Politics
രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്; ഒരുമിച്ച് മുന്നോട്ട് പോകുമെന്ന് നേതാക്കള്‍
by NEWS DESK 3by NEWS DESK 3പ്രതിപക്ഷ നേതാവ് വിഡി സതീശന് രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി. ചെന്നിത്തലയുടെ അനുഗ്രഹം തേടിയാണ് വസതിയിലെത്തിയതെന്നും, അദ്ദേഹം തനിക്ക് ചേട്ടനെപ്പോലെയാണെന്നും വിഡി സതീശന് പറഞ്ഞു. ചെന്നിത്തല പറയുന്നത് മുഖവിലയ്ക്ക് എടുത്ത്…
-
Politics
കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു; പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ തെളിവ് സഹിതം മുഖ്യമന്ത്രിക്ക് പരാതി നല്കി എഐവൈഎഫ്
by NEWS DESK 3by NEWS DESK 3കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ മുഖ്യമന്ത്രിക്ക് പരാതി. എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്‍ അരുണ്‍ ആണ് പരാതി നല്‍കിയിരിക്കുന്നത്. കൊവിഡ് ചുമതലയുള്ള ജില്ലാ കലക്ടര്‍ക്കും…
-
Politics
ജനകീയനായ ജനപ്രതിനിധിയെന്ന് ബല്‍റാം, വഴി വിളക്കുകളാകണമെന്ന് ഷാഫി; വിഡി സതീശന് ആശംസയും പുന്തുണയുമായി യുവനേതാക്കള്‍
by NEWS DESK 3by NEWS DESK 3കേരള നിയമസഭയുടെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ച വിഡി സതീശന് അഭിന്ദനവുമായി കോണ്‍ഗ്രസിലെ യുവനേതാക്കള്‍. കഠിനാദ്ധ്വാനം ചെയ്യാം, ജനങ്ങള്‍ക്കൊപ്പം നില്ക്കാം, പുതു തലമുറ വഴി വിളക്കുകളാകണമെന്നാണ് ഷാഫി പറമ്പില്‍ വിഡി സതീശന്…
-
Politics
‘പുഷ്പ കിരീടം അല്ലെന്ന് അറിയാം’; ഇനി കഠിനാധ്വാനം; തിരിച്ചു കൊണ്ടുവരും; സ്ഥാനലബ്ധിയില്‍ വിസ്മയമെന്ന് വിഡി സതീശന്
by NEWS DESK 3by NEWS DESK 3യുഡിഎഫ് രാഷ്ട്രീയം പ്രതിസന്ധി നിറഞ്ഞ കാലത്ത് കൂടി കടന്ന് പോകുമ്പോഴാണ് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് എത്തുന്നത്. ഹൈക്കമാന്റിനും കേരളത്തിലെ മുതിര്‍ന്ന നേതാക്കളോടും കടപ്പെട്ടിരിക്കുന്നു എന്ന് പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യ…
-
Politics
ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നു; വിഡി സതീശനെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ച് ചെന്നിത്തല
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് അഖിലേന്ത്യാ കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ച വിഡി സതീശന് അഭിനന്ദനമെന്ന് രമേശ് ചെന്നിത്തലയുടെ ആദ്യ പ്രതികരണം. ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുന്നു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കാനുള്ള…
-
Politics
സതീശന് തിളങ്ങും; കേരളം കണ്ട മികച്ച പ്രതിപക്ഷ നേതാവ് ചെന്നിത്തല; കെപിസിസി നേതൃമാറ്റം ഹൈക്കമാന്‍ഡ് തീരുമാനിക്കും: മുല്ലപ്പള്ളി
by NEWS DESK 3by NEWS DESK 3വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ച ഹൈക്കമാന്‍ഡ് തീരുമാനം കെപിസിസി സ്വാഗതം ചെയ്യുന്നതായി മുല്ലപ്പള്ളി രാമചന്ദ്രന്. സതീശന് തിളങ്ങും. നിയമസഭാകക്ഷി നേതാവാക്കിയ വിവരം ഉടന്‍ സ്പീക്കറെ അറിയിക്കുമെന്നും മുല്ലപ്പള്ളി. കേരളം…
-
Politics
പ്രതിപക്ഷ നേതാവ് വിഡി സതീശന്; യുവ എംഎല്‍എമാരുടെ ഗ്രൂപ്പിന് അതീതമായ പിന്തുണ നിര്‍ണായകമായി
by NEWS DESK 3by NEWS DESK 3വി ഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത് ഹൈക്കമാന്‍ഡ്. ദേശീയ നേതൃത്വം തീരുമാനം കേരള നേതാക്കളെ അറിയിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ തന്നെ ഉണ്ടാകുമെന്നും സൂചന. ഇതോടെ നേതൃമാറ്റം വേണമെന്ന…
-
Politics
വിഡി സതീശന് പ്രതിപക്ഷ നേതാവ്; കെ സുധാകരന് കെ.പി.സി.സി പ്രസിഡന്റ്; പി.ടി.തോമസ് യു.ഡി.എഫ് കണ്‍വീനര്‍; കോണ്‍ഗ്രസ് ക്യാമ്പുകള്‍ക്ക് ആവേശമാകാന്‍ തലമുറ മാറ്റം?
by NEWS DESK 3by NEWS DESK 3നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ പാര്‍ട്ടിക്കുണ്ടായ അപ്രതീക്ഷിത തിരിച്ചടികളെ ഫലപ്രദമായി നേരിടാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തില്‍ നിന്നും സുപ്രധാന തീരുമാനങ്ങള്‍ ഇന്നുണ്ടാകും. വി.ഡി. സതീശന് പ്രതിപക്ഷ നേതാവായേക്കും. സുധാകരന് കെ.പി.സി.സി പ്രസിഡന്റും…
