മന്ത്രി പി രാജീവിനെതിരെ വീണ്ടും ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്. ഹിന്ദു ഐക്യവേദി നേതാവ് മന്ത്രിയുടെ വീട്ടില്‍ വന്ന കാര്യം നാട്ടില്‍ എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. ഭരണപക്ഷ…
vd satheeshan
-
-
KeralaNewsPolitics
ആര്‍എസ്എസ് പരിപാടിയില്‍ പറഞ്ഞത് കോണ്‍ഗ്രസ് ആശയങ്ങള്‍; പി രാജീവിന് ഹിന്ദു ഐക്യവേദി ബന്ധം, തനിക്കെതിരെ സംസാരിക്കുന്നത് മന്ത്രിയുടെ നിര്‍ദേശ പ്രകാരം വിഡി സതീശന്
by NEWS DESK 3by NEWS DESK 3മന്ത്രി പി രാജീവിന് ഹിന്ദു ഐക്യവേദി ബന്ധമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ഹിന്ദു ഐക്യവേദി നേതാവ് നിയമമന്ത്രി പി രാജീവിന്റെ സ്ഥിരം സന്ദര്‍ശകനാണ്. മന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ്…
-
KeralaNewsPolitics
ആര്‍എസ്എസ് നോട്ടീസ് അവജ്ഞയോടെ തള്ളുന്നുവെന്ന് വി.ഡി. സതീശന്
by NEWS DESK 3by NEWS DESK 3ഗോള്‍വാള്‍ക്കര്‍ക്കെതിരെ പ്രതിപക്ഷ നേതാവ് നടത്തിയ പ്രസ്താവനയില്‍ മാപ്പു പറയണം എന്നാവശ്യപ്പെട്ട് ആര്‍എസ്എസ് നല്കിയ നോട്ടീസ് അവജ്ഞയോടെ തള്ളുന്നുവെന്ന് വി.ഡി. സതീശന്. ആര്‍എസ്എസിന്റെ സ്ഥാപക ആചാര്യനായ ഗോള്‍വാള്‍ക്കറുടെ ‘ബഞ്ച് ഓഫ്…
-
KeralaNewsPolitics
‘സജി ചെറിയാന് രാജിവെക്കണം, ഇല്ലെങ്കില്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം’; കിളി പോയവരാണ് ഇങ്ങനെ പറയുക, പ്രതിപക്ഷം നിയമപരമായി മുന്നേറുമെന്ന് വിഡി സതീശന്
by NEWS DESK 3by NEWS DESK 3ഭരണഘടനയെ വിമര്‍ശിച്ച ഫിഷറീസ്, സഹരകണ വകുപ്പ് മന്ത്രി സജി ചെറിയാന് രാജി വെക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. മന്ത്രി രാജിവെച്ചൊഴിഞ്ഞില്ലെങ്കില് സര്‍ക്കാര്‍ മന്ത്രിസഭയില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കണം.…
-
ErnakulamNewsSuccess Story
വികസന വഴിയില്‍ ഒരുവര്‍ഷം പൂര്‍ത്തിയാക്കി പ്രോഗ്രസ് കാര്‍ഡുമായി ഡോ. മാത്യു കുഴല്നാടന് എംഎല്‍എ, ആശാ പ്രവര്‍ത്തകയ്ക്ക് നിര്‍മ്മിച്ച് നല്കുന്ന വീടിന്റെ താക്കോല്‍ ദാനം ഞായറാഴ്ച, പ്രതിപക്ഷ നേതാവ് വി.ഡി സതിശന് പങ്കെടുക്കും, ഉമാതോമസ് എംഎല്‍എ മുഖ്യ അതിഥിയാവും
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: ജനകീയ എംഎല്‍എ ഡോ. മാത്യു കുഴല്നാടന് നിയമാസഭാംഗം ആയി ഒരു വര്‍ഷം പൂര്‍ത്തീകരിച്ചു. മുവാറ്റുപുഴക്ക് പുതിയ ദിശാബോധം നല്‍കാനും മുടങ്ങി കിടന്ന പദ്ധതികള്‍ പുനരാരംഭിക്കുവാനും കഴിഞ്ഞ ഒരു വര്‍ഷമാണ്…
-
KeralaNewsPolitics
പാര്‍ട്ടി ഓഫീസിനകത്തേക്ക് ബോംബോ പടക്കമോ എറിയുന്നത് യുഡിഎഫിന്റെ രീതിയല്ല; സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ വിഷയത്തില്‍ നിന്ന് വ്യതിചലിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ആരാണോ അവരാണ് ആക്രമത്തിന് പിന്നില്‍: വിഡി സതീശന്
by NEWS DESK 3by NEWS DESK 3ഒരു പാര്‍ട്ടി ഓഫീസിന്റെ അകത്തേക്ക് ബോംബോ പടക്കമോ എറിയുന്നത് യുഡിഎഫിന്റെ രീതിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. എകെജി സെന്ററിന് നേരെയുണ്ടായ ബോംബാക്രമണത്തിന് പിന്നില്‍ ആരാണെന്ന് പൊലീസ്…
-
KeralaNewsPolitics
ബഫര്‍ സോണിലെ സുപ്രീം കോടതി വിധി സര്‍ക്കാര്‍ ചോദിച്ച് വാങ്ങിയത്: ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തീരുമാനം എല്‍.ഡി.എഫ് അട്ടിമറിച്ചു; ഒരു ലക്ഷത്തിലധികം കുടുംബങ്ങളെയും രണ്ടര ലക്ഷം ഏക്കര്‍ കൃഷിയിടത്തെയും ഗൗരവമായി ബാധിക്കുമെന്ന് വി.ഡി. സതീശന്
by NEWS DESK 3by NEWS DESK 3സുപ്രീം കോടതി വിധി കേരളത്തിലെ ഇരുപതോളം പട്ടണങ്ങളെയും ഒരു ലക്ഷത്തിലധികം കുടുംബങ്ങളെയും രണ്ടര ലക്ഷം ഏക്കര്‍ കൃഷിയിടത്തെയും ഗൗരവമായി ബാധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ജനജീവിതത്തെയും…
-
KeralaNewsPolitics
മാത്യു കുഴല്‍നാടന്റെ ചോദ്യത്തിന് മുഖ്യമന്ത്രി കള്ളം പറഞ്ഞു; ക്ലിഫ് ഹൗസിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വിടണം; മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കുമെന്ന് വിഡി സതീശന്
by NEWS DESK 3by NEWS DESK 3മാത്യു കുഴല്‍നാടന്റെ ചോദ്യത്തിന് മുഖ്യമന്ത്രി സഭയില്‍ കള്ളം പറഞ്ഞെന്ന് വിഡി സതീശന്. ബാഗേജ് എടുക്കാന്‍ മറന്നില്ലെന്ന് മുഖ്യമന്ത്രി കള്ളം പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കുമെന്നും അദ്ദേഹം…
-
KeralaNewsPolitics
ഭിന്നശേഷി ജീവനക്കാരുടെ പ്രശ്ന പരിഹാരത്തിന് സര്‍ക്കാര്‍ തയ്യാറാകണം; കാലതാമസം കൂടാതെ സര്‍ക്കാര്‍ തീരുമാനം എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്
by NEWS DESK 3by NEWS DESK 3ഭിന്നശേഷി ജീവനക്കാരുടെ സൂപ്പര്‍ നുമററി തസ്തിക ഏകീകരണം, സ്ഥാനക്കയറ്റ സംവരണം, പെന്ഷന് പ്രായം വര്‍ദ്ധന, സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ഉത്തരവ് ഭേദഗതി, കണ്‍വെയന്‍സ് അലവന്‍സ് വര്‍ദ്ധന തുടങ്ങിയ…
-
KeralaNewsPolitics
‘എടോ ഗോപാലകൃഷ്ണ’, ‘കടക്ക് പുറത്ത്’; ഇതെല്ലാം പറഞ്ഞ മുഖ്യമന്ത്രി ഇപ്പോള്‍ നല്ല പിള്ള ചമയുകയാണെന്ന് വി.ഡി സതീശന്
by NEWS DESK 3by NEWS DESK 3മാധ്യമങ്ങളോട് കടക്കു പുറത്തെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇപ്പോള്‍ നല്ല പിള്ള ചമയുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. എടോ ഗോപാലകൃഷ്ണ എന്ന് വിളിച്ച് ആക്രോശിച്ചത് ആരാണെന്നും ഇതെല്ലാം പിണറായി വിജയന്…
