വടകര: വടകര സഹകരണ ആശുപത്രിയിൽ തീപിടുത്തം. രണ്ട് യൂണിറ്റ് ഫയർ ഫോഴ്സെത്തി തീ അണച്ചു. ആശുപത്രിയുടെ ഒന്നാം നിലയിലാണ് തിപിടുത്തമുണ്ടായത്. ഒന്നാം നിലയിലെ കമ്പ്യൂട്ടറിന്റെ യുപിഎസ് പൊട്ടിത്തെറിച്ചാണ് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഓഫീസ് മുറിയിലെ…
Tag:
