കാബൂള്‍ വിമാനത്താവള ദുരന്തം അന്വേഷിക്കാന്‍ ഉത്തരവിട്ട് അമേരിക്കന്‍ വ്യോമസേന. യുഎസ് ചരക്ക് വിമാനത്തില്‍ കയറാന്‍ ശ്രമിച്ചവര്‍ അപകടത്തില്‍പ്പെട്ട സംഭവത്തിലാണ് അന്വേഷണം. പറന്നുയര്‍ന്ന വിമാനത്തിന്റെ ചിറകില്‍ തുങ്ങി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം.…
Tag:
