തിരുവനന്തപുരം: മാസപ്പടി വിവാദത്തില് 96 കോടി രൂപയാണ് മുഖ്യമന്ത്രി അടക്കം വാങ്ങിയത് എന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രന്. വിജിലന്സും ലോകായുക്ത അടക്കമുള്ള സര്ക്കാരിന്റെ ഏജന്സികള് നോക്കുകുത്തികളാണെന്നും…
#UDF
-
-
By ElectionElectionKeralaKottayamNiyamasabhaPolitics
ഒരു വിവാദത്തിലേക്കും അപ്പയെ വലിച്ചിഴക്കാന് ആഗ്രഹിക്കുന്നില്ലെന്ന് ചാണ്ടി ഉമ്മന്, ഓരോരുത്തരും അവരവരുടെ രീതിയനുസരിച്ച് പെരുമാറട്ടെയെന്നും ചാണ്ടി
കോട്ടയം: ഒരു വിവാദത്തിലേക്കും അപ്പയെ വലിച്ചിഴക്കാന് ആഗ്രഹിക്കുന്നില്ലെന്ന് ചാണ്ടി ഉമ്മന് പറഞ്ഞു. എല്ലാവര്ക്കും അവരുടേതായ വിശ്വാസങ്ങളുണ്ട്. അതുമായി മുന്നോട്ടുപോവുക. ഓരോരുത്തരും അവരവരുടെ രീതിയനുസരിച്ച് പെരുമാറട്ടെയെന്നും ചാണ്ടി ഉമ്മന് പറഞ്ഞു. എല്ഡിഎഫ്…
-
By ElectionElectionKeralaKottayamPolitics
പുതുപ്പള്ളി: ഇടത് എന്ഡിഎ സ്ഥാനാര്ത്ഥികള് ആരെന്ന് ഇന്നറിയാം, ജെയ്ക് സി തോമസിന് മുന്തൂക്കം, ലിജിന് ലാല്, നോബിള് മാത്യൂ എന്നിവര് എന്ഡിഎ സാധ്യതാ പട്ടികയില്
കോട്ടയം: പുതുപ്പള്ളിയിലെ ഇടത് സ്ഥാനാര്ത്ഥി പ്രഖ്യാപനം ഇന്ന് നടക്കും. ഉമ്മന് ചാണ്ടിയോട് രണ്ട് തവണ ഏറ്റുമുട്ടിയിട്ടുള്ള ജെയ്ക് സി തോമസിന്റെ പേരിന് തന്നെയാണ് മുന്തൂക്കം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം…
-
By ElectionKeralaKottayamNiyamasabhaPolitics
പുതുപ്പള്ളിയില് ചാണ്ടി ഉമ്മന് തന്നെ; സ്ഥാനാര്ത്ഥിയെ പ്രഖ്യാപിച്ച് കോണ്ഗ്രസ്
കോട്ടയം: പുതുപ്പള്ളിയില് ചാണ്ടി ഉമ്മനെ സ്ഥാനാര്ത്ഥിയായി പ്രഖ്യാപിച്ച് കോണ്ഗ്രസ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിന് പിന്നാലെ നേതാക്കള് തമ്മില് കൂടിയാലോചിച്ചാണ് പ്രഖ്യാപനം നടത്തിയത്. ചാണ്ടി ഉമ്മനെ സ്ഥാനാര്ത്ഥിയാക്കാന് നേരത്തെ കോണ്ഗ്രസ് നേതൃത്വത്തില്…
-
KeralaNewsPolitics
രാഷ്ട്രീയ വേട്ടയാടലിന് വിധേയനായ ആളാണ് ഉമ്മന് ചാണ്ടി, പിണറായിയോട് കാലം കണക്ക് ചോദിക്കും’, പുതുപ്പള്ളിയില് മത്സരത്തിന് തയ്യാറെന്ന് വി ഡി സതീശന്
തിരുവനന്തപുരം: പുതുപ്പള്ളിയില് രാഷ്ട്രീയ മത്സരത്തിന് തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ആരുടെയും ഔദാര്യം ആവശ്യമില്ല. എല്ഡിഎഫ് കണ്വീനര് ഇ പി ജയരാജന് ഞങ്ങളെക്കൊണ്ട് ഇതെല്ലാം പറയിക്കാന് വേണ്ടിയാണ്…
-
By ElectionElectionKeralaKottayamNewsNiyamasabhaPolitics
പുതുപ്പള്ളിയിൽ തൃക്കാക്കര മോഡൽ പ്രചരണത്തിന് യു ഡി എഫ് , തിരുവഞ്ചൂരിനും കെ സി ജോസഫിനും ചുമതല, ബ്ലോക്ക് കമ്മിറ്റികളും മുന്നണി യോഗങ്ങളും തുടങ്ങുന്നു, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല് ആദ്യമണിക്കൂറില് തന്നെ സ്ഥാനാര്ത്ഥിയെ പ്രഖ്യാപിക്കും, ചാണ്ടി ഉമ്മൻ തന്നെ പിൻഗാമി
by NEWS DESK 3by NEWS DESK 3കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ മുതിര്ന്ന നേതാക്കളായ തിരുവഞ്ചൂര് രാധാകൃഷ്ണനും കെ സി ജോസഫിനും തിരഞ്ഞെടുപ്പ് ചുമതല. മുന്നൊരുക്കങ്ങളുടെ ഭാഗമായി ബ്ലോക്ക് മണ്ഡലം കമ്മിറ്റികള് ഉടന് വിളിച്ചു ചേര്ക്കും. ത്യക്കാക്കര മോഡലിൽ…
-
KeralaNewsPolitics
ഏക സിവിൽ കോഡ് വിഷയത്തിൽ ബഹുസ്വരതാ സംഗമവുമായി യു ഡി എഫ് , എൽ ഡി എഫിൽ നിന്നും ആരെയും ക്ഷണിക്കില്ലന്ന് സതീശൻ ,സെപ്തംബർ 4 മുതൽ 11 വരെ പ്രതിഷേധ പരിപാടികളും
തിരുവനന്തപുരം: ഏക സിവിൽ കോഡിനെ ശക്തമായി എതിർക്കാൻ യു.ഡി.എഫ്. ബഹുസ്വരതാ സംഗമം സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. സംസ്ഥാനത്ത് ഉടനീളം പരിപാടികൾ സംഘടിപ്പിക്കുമെന്നും യുഡിഎഫ് ഘടകകക്ഷികളും വിവധ…
-
ElectionErnakulamPolitics
വികസന വെളിച്ചം നൽകി മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ജോസ് അഗസ്റ്റിന് രാജിവച്ചു
മൂവാറ്റുപുഴ: മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന് മുന്നിൽ ഗാന്ധി പ്രതിമയും ആരോഗ്യ ചികിത്സാ രംഗത്ത് വേറിട്ട സൗകര്യങ്ങളും അടക്കം നിരവധി ജനോപകാര പദ്ധതികൾ ഒരുക്കി പ്രസിഡന്റ് പ്രൊഫ. ജോസ് അഗസ്റ്റിന് പടിയിറങ്ങി.…
-
CourtKeralaNewsPolitics
എ.ഐ ക്യാമറ വിവാദം ഹൈക്കോടതിക്ക് മുന്നില്; കരാര് റദ്ദാക്കണമെന്ന വിഡി സതീശനും, രമേശ് ചെന്നിത്തലയും നല്കിയ ഹര്ജിയില് വിധികാത്ത് കേരളം
കൊച്ചി: എ.ഐ ക്യാമറ സ്ഥാപിക്കുന്നതിനുള്ള ടെന്ഡര് നല്കിയത് മാനദണ്ഡങ്ങള് കാറ്റില്പ്പറത്തി വ്യവസ്ഥകള്ക്ക് വിരുദ്ധമാണെന്ന പ്രതിപക്ഷ ഹര്ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. മോട്ടോര് വാഹന വകുപ്പും കെല്ട്രോണും തമ്മിലുള്ള കരാറുകള് റദ്ദാക്കണം.…
-
HealthKeralaNewsNiyamasabhaPolitics
സെക്രട്ടറിയേറ്റിനു മുന്നിലെ യുഡിഎഫ് പ്രതിഷേധത്തില് പ്രസംഗത്തിനിടെ എം.കെ മുനീര് കുഴഞ്ഞുവീണു
തിരുവനന്തപുരം: യു.ഡി.എഫിന്റെ സെക്രട്ടേറിയറ്റ് വളയല് പ്രതിഷേധത്തിനിടെ മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീര് എം.എല്.എ കുഴഞ്ഞുവീണു. വേദിയില് പ്രസംഗിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഉടന്തന്നെ വേദിയിലുണ്ടായിരുന്ന നേതാക്കള് അദ്ദേഹത്തെ താങ്ങിയെടുത്ത് കസേരയില് ഇരുത്തി.…
