ജനശതാബ്ദിയടക്കമുള്ള ട്രെയിനുകള്‍ നിര്‍ത്താനുള്ള റയില്‍വേയുടെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ട്രെയിനുകള്‍ നിര്‍ത്താലാക്കാനുള്ള നീക്കത്തില്‍ നിന്നും റയില്‍വേ പിന്മാറിയില്ലെങ്കില് സംസ്ഥാനത്തെ മുഴുവന്‍ എം.പിമാരുമായി ആലോചിച്ച് പ്രക്ഷോഭമാരംഭിക്കുമെന്ന് എം.കെ രാഘവന് എം.പി പറഞ്ഞു.…
Tag:
