നോയിഡ: ട്രാഫിക് പോലീസുമായുണ്ടായ വാക്കുതര്‍ക്കത്തിനു പിന്നാലെ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചെന്ന ആരോപണവുമായി പിതാവ്. ഗാസിയാബാദ് ട്രാഫിക് പോലീസിനെതിരേയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. സോഫ്റ്റ്വെയര് കന്പനിയില്‍ ജോലി ചെയ്യുന്ന പ്രമേഹരോഗിയായ യുവാവ്…
Tag:
