ഷില്ലോങ്: അബദ്ധത്തിൽ വിഴുങ്ങിയ ബ്രഷ് ശസ്ത്രക്രിയ കൂടാതെ ഡോക്ടര്‍മാര്‍ പുറത്തെടുത്തു. കഴിഞ്ഞമാസമാണ് പല്ലു തേയ്ക്കുന്നതിനിടെ അബദ്ധത്തില്‍ സ്ത്രീ ബ്രഷ് വിഴുങ്ങിയത്. എന്നാൽ ബ്രഷ് വിഴുങ്ങിയെങ്കിലും യാതൊരു ബുദ്ധിമുട്ടുകളോ പ്രശ്നങ്ങളോ ഇവര്‍ക്കുണ്ടായതുമില്ല.…
Tag:
