അഗര്‍ത്തല: ത്രിപുരയില്‍ ആംബുലന്‍സില്‍നിന്നും 197 കിലോ കഞ്ചാവ് പിടികൂടി. ആസാമുമായി അതിര്‍ത്തി പങ്കിടുന്ന കഡമംതലയില്നിന്നാണ് കഞ്ചാവ് പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് ആംബുലന്‍സ് തടഞ്ഞ് പരിശോധിക്കുകയായിരുന്നു. വാഹനത്തിലെ രഹസ്യ അറകളിലാണ്…
Tag:
