ഓസ്ട്രേലിയക്കെതിരായ പരമ്പര ജയത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ ലോക ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമത്. മൂന്നാം സ്ഥാനത്തായിരുന്ന ഇന്ത്യ, ന്യൂസീലന്‍ഡിനെയും ഓസ്ട്രേലിയയെയും പിന്തള്ളിയാണ് ഒന്നാമത് എത്തിയത്. പരമ്പര ജയത്തോടെ ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍…
Tag:
