ഇസ്ലാം മതപഠന കേന്ദ്രത്തെ ഭീകരവാദത്തിന്റെ ഉറവിടമെന്ന് വീണ്ടും വിശേഷിപ്പിച്ച്‌ കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്

ന്യഡല്‍ഹി : ഇസ്ലാം മതപഠന കേന്ദ്രത്തെ ഭീകരവാദത്തിന്റെ ഉറവിടമെന്ന് വീണ്ടും വിശേഷിപ്പിച്ച്‌ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ഗിരിരാജ് സിങ്. നേരത്തെ ദേവ്ബന്ദ് ഭീകരവാദത്തിന്റെ ഉറവിടമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അത് ഓര്‍മിപ്പിച്ചു കൊണ്ടു തന്നെയാണ് അദ്ദേഹം വീണ്ടും സംസാരിച്ചത്. ഹാഫിസ് സയീദ് ഉള്‍പ്പെടെ ലോകത്തെ ഭീകരവാദികളെല്ലാം ദേവ്ബന്ദില്‍…

Read More