തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയില്‍ സിപിഐയുമായി ചര്‍ച്ചയില്ലെന്ന പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ നിലപാട് തള്ളി എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്. തര്‍ക്കങ്ങള്‍ പരസ്പര കൂടിയാലോചനങ്ങളോടെ പരിഹരിക്കാമെന്നാണ് ടിപി രാമകൃഷ്ണന്റെ പ്രതികരണം.…
Tag:
