നടന് ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി ശ്രീകുമാര്‍ വിവാഹിതയാകുന്നു. സോഷ്യല്‍മീഡിയയില്‍ സജീവമായ ശ്രീലക്ഷ്മി തന്നെയാണ് തന്റെ വിവാഹ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. പക്ഷെ കൂടുതല്‍ വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അനുഗ്രഹങ്ങളും…
Tag:
