ലോകകപ്പ് കലാശപ്പോരിലേക്ക് കണ്ണുനട്ട് കാൽപ്പന്ത് ലോകം. ന്യൂ ജേഴ്സി സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 12.30നാണ് അർജന്റീന -സ്പെയിൻ മത്സരം. കനകകിരീടം വാനിലേക്ക് ഉയരാൻ, ഭൂമിയിലെ പുതിയ ചക്രവർത്തി ആരെന്നറിയാൻ ഏതാനും…
Sports
-
-
Sports
സ്പാനിഷ് കുതിപ്പും ഫ്രാന്‍സിന്റെ പെയിനും കണ്ട് ലാലേട്ടന്; ഡാലസ് സ്റ്റേഡിയത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ വൈറല്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഒരുപോലെ കരുത്തരായ ഫ്രാന്‍സ്- സ്പെയിന് സൂപ്പര്‍ സെമി ഡാലസ് സ്റ്റേഡിയത്തില്‍ തീപാറിച്ചപ്പോള്‍, ഗോട്ട് എന്ന് വിളിക്കാവുന്ന എംബാപ്പെയ്ക്ക് അടിപതറിയപ്പോള്‍, സ്പാനിഷ്പ്പട പൊളിച്ചടുക്കിയപ്പോള് അതിനെല്ലാം നേര്‍സാക്ഷിയായി ഡാലസ് സ്റ്റേഡിയത്തില്‍ മലയാളത്തിന്റെ ഗോട്ടുമുണ്ടായിരുന്നു.…
-
Sports
അനിശ്ചിതത്വം നീങ്ങുന്നു; ഫുട്ബോള്‍ ലോക കപ്പ് ഇന്ത്യയില്‍ കാണിക്കാന്‍ സീ എന്റര്ടൈന്മെന്റ്സ്, ചര്‍ച്ച വിജയത്തിലേക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംമെക്സിക്കോ, യുഎസ്എ, കാനഡ എന്നീ രാജ്യങ്ങളിലായി നടക്കാനിരിക്കുന്ന 2026-ലെ ഫിഫ ലോക കപ്പ് മത്സരങ്ങളുടെ ഇന്ത്യയിലേക്കുള്ള സംപ്രേക്ഷണ അവകാശം ഒടുവില്‍ സി എന്റര്ടൈന്മെന്റ്സ് സ്വന്തമാക്കിയതായി വിവരം. ഇതോടെ ആഴ്ചകളോളം നീണ്ടുനിന്ന…
-
Kerala
‘സഞ്ജു കേരളത്തിന്റെ പുത്രൻ, സർക്കാർ ഔദ്യോഗിക സ്വീകരണം ഒരുക്കും’; മന്ത്രി വി ശിവൻകുട്ടി
by രാഷ്ട്രദീപംby രാഷ്ട്രദീപംട്വന്റി ട്വന്റി ലോക കപ്പിൽ ഇന്ത്യയുടെ വിജയശിൽപിയും പ്ളേയർ ഓഫ് ദ ടൂർണമെന്റുമായ സഞ്ജു സാംസണ് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക സ്വീകരണം തിരുവനന്തപുരത്ത് നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി. സഞ്ജു…
-
Sports
2025 ഫിഫ ഇലവന് പ്രഖ്യാപിച്ചു; ഉസ്മാന് ഡെംബെലെ മികച്ച ഫിഫ പുരുഷ താരം, ആധിപത്യം നേടി പിഎസ്ജി താരങ്ങള്‍
ഫിഫയുടെ മികച്ച പുരുഷ കളിക്കാരനായി ഉസ്മാന് ഡെംബെലെ തെരഞ്ഞെടുക്കപ്പെട്ടു. പാരീസ് സെന്റ് ജെര്മെയ്ന്, ഫ്രാന്‍സ് ദേശീയ ടീം എന്നിവക്കായി ബൂട്ടണിഞ്ഞിട്ടുള്ള ഉസ്മാന് ഡെംബെലെ 2025ലെ മികച്ച പുരുഷ കളിക്കാരനെന്ന നിലയിലാണ്…
-
വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക്. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ കന്നി കീരീടം നേടിയത്. നവി മുംബൈ, ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ 299 റണ്‍സ്…
-
Kerala
കലൂര്‍ സ്റ്റേഡിയം നവീകരണത്തിന് സ്പോണ്‍സറെ കണ്ടെത്തിയത് സുതാര്യമായ നടപടിയിലൂടെയെന്ന് കായികമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംകലൂര് സ്റ്റേഡിയം നവീകരണത്തിന് സ്പോണ്‍സറെ കണ്ടെത്തിയത് സുതാര്യമായ നടപടിയിലൂടെയെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാന്. കൃത്യമായ സര്‍ക്കാര്‍ ഉത്തരവ് ഇതുമായി ബന്ധപ്പെട്ട് നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട്…
-
KeralaSportsSuccess Story
‘സിസ്റ്ററേ… കണ്‍ഗ്രാജുലേഷന്‍സ്’; തിരുവസ്ത്രത്തില്‍ പാദരക്ഷകളിടാതെ സബീനയുടെ സ്വര്‍ണകുതിപ്പ്
കല്പറ്റ: കന്യാസ്ത്രീവേഷത്തില്‍ സിസ്റ്റര്‍ സബീന പഴയ കൗമാരക്കാരിയായ കായികതാരമായി. പാദരക്ഷകളിടാതെ കല്‍പ്പറ്റ മൈതാനമാകെ ആവേശത്തിലാക്കി അവര്‍ ഹര്‍ഡിലുകള്‍ ചാടിക്കടന്നു, ഒടുവില്‍ ഒന്നാമതായി ഫിനിഷുചെയ്ത സബീനയെ അഭിനന്ദിക്കാന്‍ ചുറ്റുംകൂടിയവര്‍ ഓടിയെത്തി. സിസ്റ്ററേ………
-
കൊച്ചി: നവംബറിൽ കേരളത്തിലെത്തുന്ന അർജന്റീന ഫുട്ബോള്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചു. ലോകകപ്പ് സ്ക്വാഡിൽ നിന്നും എയ്ഞ്ചൽ ഡി മരിയയും എൻസോ ഫെർണാണ്ടസും ഒഴികെ ഒഴികെ മുഴുവൻ അംഗങ്ങളും ടീമിലുണ്ട്. ലയണൽ മെസ്സിയാണ്…
-
Sports
‘ഇന്ത്യയിലുള്ളത് മികച്ച ആരാധകർ, അവരെകാണാൻ കാത്തിരിക്കുന്നു, ഡിസംബറിൽ എത്തും’; വരവ് സ്ഥിരീകരിച്ച് മെസി
ഇന്ത്യയിലേക്കുള്ള വരവ് സ്ഥിരീകരിച്ച് അർജന്റീനിയൻ താരം ലയണൽ മെസി. GOAT ടൂർ ഓഫ് ഇന്ത്യ പരിപാടിയുടെ ഭാഗമായി ഡിസംബറിൽ ഇന്ത്യയിൽ എത്തും. ഡിസംബർ 13നാണ് മെസി ഇന്ത്യയിൽ എത്തുക. ഇന്ത്യയെയും…
