തിരുവനന്തപുരം: സംസ്ഥാനത്ത് സ്പാകളുടെ മറവില്‍ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയതായി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. കൊച്ചിയിലാണ് ഇത്തരം സ്പാകള്‍ കൂടുതലുള്ളതെന്നും അദ്ദേഹം പറഞ്ഞു.…
Tag:
#SPA
-
-
Crime & CourtErnakulam
ലൈംഗിക ആവശ്യം നിരസിച്ചതില്‍ വൈരാഗ്യം; ജീവനക്കാരിയെ ആക്രമിച്ച സ്പാ ഉടമ അറസ്റ്റില്‍, ലില്ലിപ്പുട്ട് സ്പാ ഉടമ അജീഷ് ആണ് പിടിയിലായത്.
കൊച്ചി: ലൈംഗിക ആവശ്യം നിരസിച്ചതിലുള്ള വൈരാഗ്യത്തില്‍ ജീവനക്കാരിയെ ആക്രമിച്ച കേസില്‍ സ്പാ ഉടമ അറസ്റ്റിലായി. കടവന്ത്രയിലെ ലില്ലിപ്പുട്ട് സ്പാ ഉടമ അജീഷ് ആണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രിഒമ്പതരയോടെയായിരുന്നു സംഭവം. യുവതിയെ…
