ബാബാ ആംതെയുടെ ചെറുമകളും സാമൂഹ്യ പ്രവര്‍ത്തകയുമായ ശീതള്‍ കരാജി ആംതെ ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ ചന്ദ്രാപൂര്‍ ജില്ലയിലുള്ള വീട്ടില്‍ തിങ്കളാഴ്ച മയക്കുമരുന്ന് കുത്തിവച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.…
Tag:
