കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ കോര്പ്പറേഷന് ശുചീകരണ തൊഴിലാളികളുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചപ്പോള്‍ അപേക്ഷിച്ചതിലേറെയും എഞ്ചിനിയര്‍മാരും ബിരുദധാരികളും. കൂടാതെ ഡിപ്ലോമയുള്ളവരടക്കം നിരവധി പേര് ശുചീകരണ തൊഴിലാളികളുടെ 549 ഒഴിവുകള്‍ക്കായി അപേക്ഷിച്ചിട്ടുണ്ട്. ശുചീകരണ തൊഴിലാളികള്‍…
Tag:
