ദുല്‍ഖര്‍ സല്മാന് നായകനാകുന്ന പുതിയ ചിത്രമാണ് സല്യൂട്ട്. പൊലീസ് ഓഫീസറായിട്ടാണ് ദുല്‍ഖര്‍ ചിത്രത്തില്‍ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ ദുല്‍ഖര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഐപിഎസ് ഓഫീസറായ അരവിന്ദ് കരുണാകരന് എന്ന കഥാപാത്രമായിട്ടാണ്…
Tag:
