കൊച്ചി: ആര്‍ടി-പിസിആര്‍ പരിശോധനാ നിരക്ക് കുറച്ചതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ഹൈക്കോടതി വിധി തിങ്കളാഴ്ച. ചൊവ്വാഴ്ച വാദം പൂര്‍ത്തിയാക്കിയ ഹൈക്കോടതി ഡിവിഷന് ബഞ്ച് വിധി പറയാന്‍ അടുത്ത ദിവസത്തേയ്ക്ക് മാറ്റിവയ്ക്കുകയായിരുന്നു. ഐസിഎംആറിന്റെ…
Tag:
#rtpcr rate
-
-
Health
ആര്‍ടിപിസിആര്‍ നിരക്ക് 500 രൂപയാക്കി നിശ്ചയിച്ച സര്‍ക്കാര്‍ നടപടി നിയമപരമല്ല; ലാബ് ഉടമകള്‍ ഹൈക്കോടതിയില്‍
by NEWS DESK 3by NEWS DESK 3ആര്‍ടിപിസിആര്‍ നിരക്ക് 500 രൂപയാക്കിയതിനെതിരെ ലാബ് ഉടമകള്‍ ഹൈക്കോടതിയില്‍. സര്‍ക്കാര്‍ ഉത്തരവ് ശരിവച്ച സിംഗിള്‍ ബഞ്ച് വിധിയ്ക്കെതിരെയാണ് അപ്പീല്‍. നിരക്ക് നിശ്ചയിച്ച സര്‍ക്കാര്‍ നടപടി നിയമപരമല്ലെന്ന് ലാബ് ഉടമകള്‍ ഹര്‍ജിയില്‍…
-
HealthKeralaNews
ആര്‍ടിപിസിആര്‍ പരിശോധനയുടെ നിരക്ക് കൂട്ടി, ഇനി 1700 രൂപ; നടപടി ഹൈക്കോടതി വിധിയെ തുടര്‍ന്ന്, ആന്റിജന്‍ പരിശോധന നിരക്കില്‍ മാറ്റമില്ല
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് കൊവിഡ് പരിശോധനയുടെ നിരക്ക് വര്‍ധിപ്പിച്ചു. ആര്‍ടിപിപിസിആര്‍ പരിശോധനയുടെ നിരക്കാണ് കൂട്ടിയത്. 1500 രൂപയായിരുന്ന പരിശോധനാ നിരക്ക് 200 രൂപ വര്‍ധിപ്പിച്ച് 1700 രൂപയാക്കി ഉയര്‍ത്തി. ഹൈക്കോടതി വിധിയെ തുടര്‍ന്നാണ്…
