ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വാചകമടിയുടെ രാജാവാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മയും കര്‍ഷകരുടെ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയുള്ള ട്വീറ്റിലായിരുന്നു രാഹുലിന്റെ വിമര്‍ശനം. കര്‍ഷകര്‍ക്ക് ന്യായമായി വില ലഭിക്കുന്നില്ല, യുവാക്കള്‍ക്ക്…
Tag:
