പേഴയ്ക്കാപ്പിള്ളി: പേഴക്കാപ്പിള്ളി ആസാദ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പുതുതായി തെരഞ്ഞെടുത്ത ജനപ്രതിനിധികള്‍ക്ക് സ്വീകരണവും, ഉപഹാരവും നല്കി. ലൈബ്രറി പ്രസിഡന്റ് ഫൈസല്‍ മുണ്ടങ്ങാമറ്റത്തിന്റെ അധ്യക്ഷതയില്‍ കൂടിയ സ്ഥീകരണയോഗം…
Tag:
