ന്യൂഡല്‍ഹി: എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ച പ്രിയങ്കാഗാന്ധിക്ക് കോണ്‍ഗ്രസ് ആസ്ഥാനത്ത് പുതിയ മുറി നല്കി. മുന്‍പ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്നപ്പോള്‍ രാഹുല്‍ ഗാന്ധി ഉപയോഗിച്ചിരുന്ന അതേ മുറിയാണ് പ്രിയങ്കയ്ക്കും നല്‍കിയിരിക്കുന്നത്.…
Tag:
