ഛത്തീസ്ഗഡില്‍ മാവോയിസ്റ്റും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍. നാല് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ഏറ്റുമുട്ടലില്‍ ഒരു പോലീസും മരണപ്പെട്ടു.എസ്ഐ ശ്യാം കിഷോര്‍ ശര്‍മയാണ് ഏറ്റുമുട്ടലില്‍ മരിച്ചത്. ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസും ഛത്തീസ്ഗഡ്…
Tag:
