പുലിറ്റ്സര്‍ സമ്മാനം നേടിയ ഇന്ത്യന്‍ ഫൊട്ടോജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടു. അഫ്ഗാനിലെ കണ്ടഹാറില്‍ താലിബാന് ആക്രമണത്തിലാണ് മരിച്ചത്. മുംബൈയാണ് സ്വദേശം. അഫ്ഗാന് സേനയുടെ സംരക്ഷണത്തിലായിരുന്നു ഇദ്ദേഹം. കഴിഞ്ഞ ദിവസങ്ങളിലായി ഡാനിഷ്…
Tag:
