വാട്ടർ അതോറിറ്റി കുത്തിപ്പൊളിച്ച റോഡിലെ കുഴി കോൺക്രീറ്റ് ചെയ്ത് ട്രാഫിക് പൊലീസ്. പത്തനംതിട്ട അടൂരിൽ കഴിഞ്ഞദിവസം ഓട്ടോമറിഞ്ഞ യാത്രക്കാരന് ജീവൻ നഷ്ടപ്പെടാൻ കാരണമായ കുഴിയാണ് പൊലീസ് ഇടപെട്ട് കോൺക്രീറ്റ് ചെയ്തത്.…
PATHANAMTHITTA
-
-
ഫുട്ബോൾ മത്സരത്തെ ചൊല്ലി വിദ്യാർത്ഥികൾ തമ്മിലടിച്ചു. ഫൈനൽ മത്സരശേഷമാണ് കുട്ടയടി ഉണ്ടായത്. തിരുവല്ല ഇരവിപേരൂർ സെന്റ് ജോൺസ് സ്കൂൾ മൈതാനത്താണ് സംഭവം നടന്നത്. കോഴഞ്ചേരി ഭാഗത്ത് ഫുട്ബോൾ മത്സരത്തിന് ശേഷമാണ്…
-
പത്തനംതിട്ട കുരമ്പാല തോട്ടുകര പാലത്തിന് സമീപം രണ്ടുപേർ ഷോക്കേറ്റ് മരിച്ചു.പാറവിളക്കിഴക്കേതിൽ പിജിഗോപാലപിള്ള, ചന്ദ്രശേഖരൻ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ സംഭവസ്ഥലത്തെത്തിയ നാട്ടുകാരാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ഫാമിൽ പന്നികൾ കടക്കാതിരിക്കാൻ…
-
നഗരത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടുത്തമുണ്ടായ അതേ കടയിൽ വീണ്ടും അഗ്നിബാധ.രാവിലെ 10 മണിയോടെയാണ് ചിപ്സ് കടയിൽ തീപിടിത്തമുണ്ടായത്. നഗരത്തെ പിടിച്ചുകുലുക്കിയ തീപിടിത്തത്തിന് ഒരു വർഷത്തിന് ശേഷം അതേ കടയിൽ…
-
പത്തനംതിട്ട : ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയെ കാപ്പാക്കേസില്‍ നാടുകടത്തി. പത്തനംതിട്ട തുവയൂര്‍ മേഖലാ സെക്രട്ടറി അഭിജിത്ത് ബാലനെയാണ് കഴിഞ്ഞ മാസം 27-ാം തിയ്യതി നാടുകടത്തിയത്.പത്തനംതിട്ട, കൊല്ലം ജില്ലകളിൽ പ്രവേശിക്കരുതെന്നാണ് ഡിഐജി…
-
പത്തനംതിട്ട വാഴമുട്ടയിൽ ഗ്യാസ് സിലിണ്ടർ ചോർന്നു. പുതിയ ഗ്യാസ് സിലിണ്ടർ ബന്ധിപ്പിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇന്നലെയാണ് സംഭവം. വാഴമുട്ടം സ്വദേശി രഞ്ജിത്തിൻ്റെ വീട്ടിലാണ് സംഭവം.ഗ്യാസ് സിലിണ്ടർ കണക്ട് ചെയ്യുമ്പോൾ തന്നെ ചോർന്നിരുന്നു.…
-
Kerala
പത്തനംതിട്ടയിൽ കാപ്പാ കേസ് പ്രതിക്കൊപ്പം സിപിഎമ്മിൽ ചേര്‍ന്നയാളെ കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടി
കാപ്പാ കേസ് പ്രതിക്കൊപ്പം സിപിഐഎമ്മിൽ ചേർന്ന ആൾ കഞ്ചാവുമായി പിടിയിൽ. പത്തനംതിട്ടയിൽ സിപിഐഎമ്മിൽ ചേർന്ന യുവാവിനെ കഞ്ചാവുമായി പിടിച്ചു.ഇയാളുടെ കൈയ്യിൽ നിന്ന് 2 ഗ്രാം കഞ്ചാവാണ് എക്സൈസ് സംഘം കണ്ടെടുത്തത്.…
-
തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ പത്തനംതിട്ട സിപിഐഎമ്മിൽ പരസ്യ പ്രതിഷേധം. . സ്ഥാനാർഥി നിർണയം പാളിയെന്ന സൂചന നൽകി ഏരിയ കമ്മിറ്റി അംഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത് പുതിയ വിവാദങ്ങൾക്ക്…
-
സിനിമയിൽ അഭിനയിക്കാനെന്ന് പറഞ്ഞ് വീടുവിട്ട 14-കാരനെ കണ്ടെത്തിയെന്ന് വിവരം. മല്ലപ്പള്ളിയിലെ വീട്ടിൽ നിന്നാണ് കുട്ടി പോയത്. ചെന്നൈ -ഗുരുവായൂര്‍ എക്സ്പ്രസില്‍ യാത്ര ചെയ്തിരുന്ന കുട്ടിയെ ഒരു യാത്രക്കാരന് തിരിച്ചറിയുകയായിരുന്നു. കഴിഞ്ഞ…
-
മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി. മല്ലപ്പള്ളി മഞ്ഞത്താനം സ്വദേശി അഭിലാഷിന്റെ മകൻ ആദിത്യൻ അഭിലാഷിനെയാണ് ഇന്നലെ രാവിലെ മുതൽ കാണാതായത്. ഇന്നലെ മുതലാണ് വിദ്യാർത്ഥിയെയാണ് കാണാതായത്. സിനിമയിൽ അഭിനയിക്കാൻ…
