തിരുവനന്തപുരം: ജനക്ഷേമ വികസന പരിപാടികളുമായി മുമ്ബോട്ടുപോകാന് ജനങ്ങള്‍ നല്കിയ അംഗീകാരമാണ് പാലായിലെ ജനവിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പാലാ മണ്ഡലത്തിലെ മാറ്റം അവിടെ ഒതുങ്ങില്ല. വരാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പുകളിലും 2021…
#Pala
-
-
കോട്ടയം : കെ.എം മാണിയുടെ പിന്‍ഗാമിയായി പാലയില്‍ ഇനി മാണി സി.കാപ്പന്. പാലായുടെ മാണിക്യമാകാനുള്ള കടുത്ത മത്സരത്തില്‍ 2943 വോട്ടുകള്‍ നേടിയാണ് മാണി. സി കാപ്പന് സീറ്റുപിടിച്ചെടുത്തത്. കാപ്പന് തിരുത്തിയത്…
-
കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആദ്യ ഫലസൂചനകള്‍ ഇടതുപക്ഷത്തിന് വലിയ മുന്നേറ്റം. 9റൗണ്ട് കഴിഞ്ഞപ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന് 4299 വോട്ടുകള്‍ക്ക് മുന്നില്‍. ഇടക്കൊരുവട്ടമാണ് കാപ്പന്റെ ലീഡ്…
-
കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആദ്യ ഫലസൂചനകള്‍ ഇടതുപക്ഷത്തിന് വലിയ മുന്നേറ്റം. 7റൗണ്ട് കഴിഞ്ഞപ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന് 4500 വോട്ടുകള്‍ക്ക് മുന്നില്‍. ഇടക്കൊരുവട്ടമാണ് കാപ്പന്റെ ലീഡ്…
-
കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആദ്യ 5 റൗണ്ട് കഴിഞ്ഞപ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന് 3790 വോട്ടുകള്‍ക്ക് മുന്നില്‍. ഇടക്കൊരുവട്ടമാണ് കാപ്പന്റെ ലീഡ് കുറഞ്ഞത്. യുഡിഎഫ് പൊന്നാപുരം…
-
കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആദ്യ 3 റൗണ്ട് പൂര്‍ത്തിയായപ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന് 3001 വോട്ടുകള്‍ക്ക് മുന്നില്‍. യുഡിഎഫ് പൊന്നാപുരംം കോട്ടയായ രാമപുരത്തും കടനാടും കടന്ന്…
-
പാലാ: പാലാ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യ റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന് 162വോട്ടുകള്‍ക്ക് മുന്നില്‍. പതിനഞ്ച് ബൂത്തുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍, 4,263 വോട്ടുകളാണ് മാണി സി കാപ്പന്…
-
ElectionKeralaPolitics
പാലായില്‍ ആദ്യ 2 റൗണ്ട് പൂര്‍ത്തിയായപ്പോള്‍ മാണി സി കാപ്പന് 757 വോട്ടുകള്‍ക്ക് മുന്നില്‍.
കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പ് വോെണ്ണല് ആദ്യ 2റൗണ്ട് പൂര്‍ത്തി ആയപ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന് 757 വോട്ടുകള്‍ക്ക് മുന്നില്‍. യുഡിഎഫ് പൊന്നാപുരംം കോട്ടയായ രാമപുരത്തും കടനാടും ഇടതിനൊപ്പം.…
-
KeralaPolitics
തപാല്‍ വോട്ടുകളില്‍ യു.ഡി.എഫും എല്‍.ഡി.എഫും ഒപ്പത്തിനൊപ്പം
by രാഷ്ട്രദീപംby രാഷ്ട്രദീപംകോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചു. തപാല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ എല്‍.ഡി.എഫും യു.ഡിഎഫും ഒപ്പത്തിനൊപ്പം. ആറ് വോട്ടുകള്‍ വീതമാണ് ഇരുവരും നേടിയത്. മൂന്ന് വോട്ടുകള്‍ അസാധുവായി. ഇനി സര്‍വീസ് വോട്ടുകളുടെ…
-
പാലാ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ഫലം അല്‍പ്പസമയത്തിനുള്ളില്‍ അറിയാം. പാലാ കാര്‍മല്‍ പബ്ലിക് സ്കൂളില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. എട്ടരയോടെ ആദ്യസൂചന വന്നുതുടങ്ങും. വോട്ടെണ്ണലിനായി 14 മേശകള്‍ സജ്ജീകരിച്ചു. ഒന്നുമുതല്‍ എട്ടുവരെ…
