ചണ്ഡിഗണ്ഡ്: അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാകിസ്ഥാനി വനിതയ്ക്ക് ബിഎസ്എഫ് സൈന്യത്തിന്റെ വെടിയേറ്റു. പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ജില്ലയിലെ ദേറാ ബാബാനാനാക് പ്രദേശത്തെ ഇന്‍ഡോ-പാക് അതിര്‍ത്തിയില്‍ വച്ചാണ് വെടിയേറ്റത്. ബിഎസ്എഫിന്റെ ബംഗാര്‍ അതിര്‍ത്തിയിലാണ്…
Tag:
