ഇടുക്കി: മൂന്നാറില്‍ ജനവാസമേഖലയിലിറങ്ങി നാശമുണ്ടാക്കുന്ന കാട്ടുകൊമ്പന് പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്താനുള്ള ശ്രമം ഇന്ന് മുതല്‍ തുടങ്ങും. ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം ചേര്‍ന്ന ശേഷം ഹൈറേഞ്ച് സിസിഎഫ് ആര്.എസ്. അരുണാണ് നിര്‍ദ്ദേശം…
#padayappa
-
-
ഇടുക്കി: കാട്ടാന പടയപ്പ വീണ്ടും ജനവാസമേഖലയില്‍. തെന്മല എസ്റ്റേറ്റിലാണ് ആന ഇപ്പോഴുള്ളത്. പ്രദേശവാസികള്‍ ആനയെ തുരത്താനുള്ള ശ്രമം തുടരുകയാണ്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടര്‍ന്ന് ആര്‍ആര്‍ടി സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. രണ്ട്…
-
ഇടുക്കി: മൂന്നാറില്‍ വീണ്ടും ഒറ്റയാൻ പടയപ്പയിറങ്ങി. കന്നിമലൈ എസ്റ്റേറ്റ് ലോവര്‍ ഡിവിഷനിലാണ് ആനയെത്തിയത്. അര്‍ധരാത്രി ജനവാസമേഖലയിലെത്തിയ പടയപ്പ കൃഷി നശിപ്പിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് ആനയെ കാട്ടിലേക്ക് തുരത്തി. കഴിഞ്ഞ…
-
മൂന്നാര്‍ : മൂന്നാറിലെ ജനവാസ മേഖലയില്‍ വീണ്ടും പടയപ്പ എന്ന വിളിപ്പേരുള്ള കാട്ടാന ഇറങ്ങി. ഗ്രഹാംസ് ലാന്‍ഡ് എസ്റ്റേറ്റിലാണ് പുലര്‍ച്ചെ നാലോടെ പടയപ്പ എത്തിയത്.ലയങ്ങളോട് ചേര്‍ന്ന് തൊഴിലാളികള്‍ നട്ടു വളര്‍ത്തിയിരുന്ന…
-
Idukki
റേഷന്‍ കടയുടെ വാതില്‍ ചവിട്ടിപ്പൊളിച്ച് പടയപ്പ; ഇതേ വാതില്‍ പൊളിക്കാന്‍ ശ്രമിച്ചത് 19 തവണയെന്ന് ഉണ്ണിമേരി
by NEWS DESK 3by NEWS DESK 3ഇടുക്കി: പടയപ്പയുടെ ആക്രമണത്തില്‍ നടുങ്ങി മൂന്നാര്‍. ചൊക്കനാട് എസ്റ്റേറ്റിലെ റേഷന്‍ കടയ്ക്കുനേരെ പടയപ്പയുടെ ആക്രമണം. ചൊവ്വാഴ്ച രാത്രിയാണ് പടയപ്പ റേഷന്‍കടയിലെത്തി വാതില്‍ ചവിട്ടിപ്പൊളിച്ചത്. ചൊക്കനാട് എസ്റ്റേറ്റ് സ്വദേശി ഉണ്ണിമേരിയുടെ കടയിലായിരുന്നു…
-
Idukki
മൂന്നാറില്‍ വീണ്ടും പടയപ്പ ഇറങ്ങി; കടലാര്‍ പ്രദേശത്ത് എത്തിയ കൊമ്പന് റേഷന്‍കട തകര്‍ത്തു, ക്ഷേത്രത്തിന് കേടുപാടുകള്‍ വരുത്തി.
by NEWS DESK 3by NEWS DESK 3മൂന്നാര്‍: മൂന്നാറില്‍ വീണ്ടും പടയപ്പ ജനവാസ മേഖലയില്‍ ഇറങ്ങി ആക്രമണം അഴിച്ചുവിട്ടു കടലാര്‍ പ്രദേശത്ത് ഇന്നലെ രാത്രി എത്തിയ കൊമ്പന് പ്രദേശത്തെ റേഷന്‍കട തകര്‍ക്കുകയും ചെയ്തു. അതിനിടെ ചൊക്കനാട് മേഖലയിലും…
-
KeralaNews
പടയപ്പയെ പ്രകോപിക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്താന്‍ തീരുമാനം
by NEWS DESK 3by NEWS DESK 3പടയപ്പ എന്ന കാട്ടാനയെ പ്രകോപിക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്താന്‍ വനം വകുപ്പ് തീരുമാനം. പടയപ്പയെ കാണിക്കാമെന്ന് വാഗ്ദാനം ചെയ്ത് ടൂറിസ്റ്റുകളെ റിസോര്‍ട്ടുകളും ടാക്സികളും ആകര്‍ഷിക്കുന്നുണ്ട്. മൂന്നാറില്‍ മാട്ടുപെട്ടിയിലും പരിസരത്തും…
