പ്രീമിയര്‍ സിനിമാസിന്റെ ബാനറില്‍ എം വിശ്വപ്രതാപ് രചനയും നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘ഓര്‍മ്മകളില്‍’ ചിത്രീകരണം പൂര്‍ത്തിയായി. സമ്പന്നതയുടെയും സ്വത്തുക്കളുടെയും ഉയര്‍ന്ന വിദ്യാഭ്യാസത്തിന്റെയും മടിത്തട്ടില്‍ ജീവിക്കുന്ന വീണാ ബാലചന്ദ്രന്റെ ജീവിതത്തിലേക്ക്…
Tag:
