ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ മതപരമായ മുദ്രാവാക്യങ്ങള്‍ അനുവദിക്കില്ലെന്ന് സ്പീക്കര്‍ ഓം ബിര്‍ല. പ്ലക്കാര്‍ഡുകള്‍ക്കും മുദ്രാവാക്യങ്ങള്‍ക്കുമുള്ള സ്ഥലമല്ല പാര്‍ലമെന്റ. അതെല്ലാം കാണിക്കാനും പ്രകടിപ്പിക്കാനുമുള്ള സ്ഥലം പുറത്തുണ്ട്. നിങ്ങള്‍ക്ക് ഇവിടെ വന്ന് സംസാരിക്കാം, സര്‍ക്കാറിനെതിരെ…
Tag:
