കൊച്ചി: ആരോഗ്യ മേഖലയിലെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്ക്കായി ആരോഗ്യ വകുപ്പ് ഏര്പ്പെടുത്തിയ ആര്ദ്രകേരളം ആരോഗ്യ പുരസ്കാരം 2022-23 ല് സംസ്ഥാനതലത്തില് ഒന്നാം സ്ഥാനം കരസ്ഥമാക്കി…
#MUVATTUPUZHA
-
-
മൂവാറ്റുപുഴ: ആരോഗ്യ മേഖലയില് മികച്ച പ്രവര്ത്തനങ്ങള് നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്ക്കുള്ള ആര്ദ്ര കേരളം പുരസ്കാരം മൂവാറ്റുപുഴ നഗരസഭക്ക്. 2022 – 23 വര്ഷത്തില് സംസ്ഥാന തലത്തില് മൂന്നാം സ്ഥാനമാണ്…
-
LOCAL
മുല്ലപ്പെരിയാറില് പുതിയ അണക്കെട്ട് നിര്മ്മിച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം: മുവാറ്റുപുഴ മര്ച്ചന്റ്സ് യൂത്ത് വിംഗ്
മൂവാറ്റുപുഴ: മുല്ലപ്പെരിയാറില് പുതിയ അണക്കെട്ട് നിര്മ്മിച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മുവാറ്റുപുഴ മര്ച്ചന്റ്സ് യൂത്ത് വിംഗ് വാര്ഷിക പൊതുയോഗം പ്രേമയത്തിലൂടെ ആവശ്യപ്പെട്ടു. അണക്കെട്ട് അപകട ഭീഷണിയില് ആണെന്ന പ്രചാരണം ശക്തമായതോടെ…
-
LOCALPolitics
വയനാട് ദുരന്തത്തെ നമുക്ക് ഒരുമിച്ച് അതിജീവിക്കാം, ലഘുലേഖയുമായി ഭവനസന്ദര്ശനവുമായി സിപിഎം
മൂവാറ്റുപുഴ: വയനാട് ദുരന്തത്തെ നമുക്ക് ഒരുമിച്ച് അതിജീവിക്കാം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കഴിയുന്ന സംഭാവനകള് നല്കണമെന്ന സന്ദേശം ഉള്ക്കൊള്ളിച്ച് 22 ബാങ്കുകളുടെ അക്കൗണ്ട് നമ്പറും ഐ.എഫ്.എസ്.സി കോഡും ഉള്പ്പെടുത്തിയ ലഘുലേഖയുമായി മുഴുവന്…
-
മൂവാറ്റുപുഴ: വിവിധ ഫണ്ടുകള് വെട്ടികുറച്ച സംസ്ഥാന സര്ക്കാരിന്റെ നടപടിയില് പ്രതിഷേധിച്ച് മൂവാറ്റുപുഴ നഗരസഭയിലെ യു.ഡി.എഫ്. കൗണ്സിലര്മാര് ധര്ണ നടത്തി. മുന് വര്ഷം നിര്മാണം പൂര്ത്തിയാക്കി ജനുവരി, ഫെബ്രുവരി മാസങ്ങളില് തന്നെ…
-
മൂവാറ്റുപുഴ :യൂത്ത് കോണ്ഗ്രസ് സ്ഥാപക ദിനം യൂത്ത് കോണ്ഗ്രസ് ആവോലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില് പതാക ഉയര്ത്തി ആചരിച്ചു. മണ്ഡലം പ്രസിഡന്റ് സജോ സണ്ണി അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്ഗ്രസ്…
-
മൂവാറ്റുപുഴ: കോര്മല അപകട ഭീഷണിയിലെന്ന് ഉന്നതതലസംഘം. പരിശോധനയ്ക്കെത്തിയ സ്റ്റേറ്റ് ഡിസാസ്റ്റര് മാനേജ്മെന്റ് അതോറിറ്റിയുടെ ഉന്നതസംഘം പലയിടങ്ങളിലും വിള്ളല് കണ്ടെത്തി. വയനാട്ടിലെ ഉരുള്പൊട്ടല് അപകട പശ്ചാത്തലത്തില് മൂവാറ്റുപുഴയില് മുന്പ് മണ്ണിടിച്ചില് ഉണ്ടായ കോര്മല…
-
LOCAL
കിഴക്കേക്കര ആശ്രമം കുന്ന് – ചാലിക്കടവ് പാലം റോഡ് മെയിന്റനന്സ് പൂര്ത്തീകരിച്ച് സഞ്ചാരയോഗ്യമാക്കി.
മൂവാറ്റുപുഴ : കിഴക്കേക്കര ആശ്രമംകുന്ന് ചാലിക്കടവ് പാലം റോഡിന്റെ മൈന്റൈന്സ് വര്ക്കുകള് പൂര്ത്തീകരിച്ച് സഞ്ചാരയോഗ്യമാക്കി. റോഡില് വലിയ ഗട്ടറുകള് രൂപപ്പെട്ടതോടെ വഴിയാത്രക്കാരും വാഹനയാത്രക്കാരും ഒരുപോലെ ദുരിതത്തില് ആയിരുന്നു. സ്കൂളുകള് തുറന്നതോടെ…
-
മൂവാറ്റുപുഴ : ഉറവക്കുഴി, ഇഞ്ചക്കൊടിയില് പരീത് നിര്യാതനായി (കാവുങ്കര മാര്ക്കറ്റില് ചായ കച്ചവടം). കബറടക്കം വൈകിട്ട് 1 മണിക്ക് മൂവാറ്റുപുഴ സെന്ട്രല് ജുമാ മസ്ജിദില് നടക്കും. ഭാര്യ: ആമിന. മക്കള്:…
-
മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ തിരക്കേറിയ റോട്ടറി റോഡില് ഗട്ടറുകള് രൂപപെട്ട് അപകടങ്ങള് നിത്യസംഭവമായി മാറി കഴിഞ്ഞിട്ടും നടപടിയെടുക്കാത്ത നഗരസഭയ്ക്ക് എതിരെ പ്രതിഷേധവുമായി നാട്ടുകാര് രംഗത്തെത്തി. ഇവിടുത്തെ പ്രധാന ഗട്ടറില് വാഴനട്ട് നാട്ടുകാര്…
