ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സമുഹത്തിലെ എല്ലാ വിഭാഗം ആളുകള്‍ക്കിടയിലും ഇറങ്ങിച്ചെന്ന് പ്രവർത്തിക്കാൻ ബിജെപി പ്രവർത്തകരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. 370 സീറ്റ് നേടി ബിജെപി രാജ്യത്ത് അധികാരത്തിലെത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.…
#modi
-
-
ചണ്ഡിഗഡ്: 75-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളിലെ മുഖ്യാതിഥി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവെല്‍ മാക്രോണ്‍ ജയ്പുരിലെത്തി. ഡല്‍ഹിയിലേയ്ക്ക് തിരിക്കും മുന്നേ അദ്ദേഹം ജയ്പുരിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദർശിക്കുമെന്നാണ് റിപ്പോർട്ട്. തുടർന്ന്…
-
KeralaMalappuramPolitics
മോദിയുടെ വരവ് വോട്ടാകില്ല,പിണറായി കുഞ്ഞുങ്ങളുടെ ചോര കുടിക്കുന്ന സാഡിസ്റ്റ് : വി.ഡി സതീശന്
by രാഷ്ട്രദീപംby രാഷ്ട്രദീപംമലപ്പുറം: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ വന്നിട്ട് കാര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രധാനമന്ത്രിക്ക് കേരളത്തില്‍ പ്രചാരണം നടത്താൻ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ആ വരവ് വോട്ടാകില്ലെന്നും ബിജെപി കേരളത്തില്‍…
-
KeralaThrissur
സുരേഷ് ഗോപിയുടെ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശ്ശൂര് : നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തലിലെ കല്യാണ മണ്ഡപത്തിലാണ് ചടങ്ങ് നടന്നത്. രാവിലെ ഗുരുവായൂരിലെത്തിയ പ്രധാനമന്ത്രിയെ…
-
KeralaThiruvananthapuram
മോദിയുടേത് രാഷ്ട്രീയ പ്രചാരണത്തിനുള്ള വാദം; സ്വര്‍ണക്കടത്ത് പരാമര്‍ശത്തിനെതിരേ എം.വി.ഗോവിന്ദന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: പ്രധാനമന്ത്രിയുടെ സ്വര്‍ണക്കടത്ത് പരാമര്‍ശത്തിനെതിരേ സിപിഎം. മോദിയുടേത് രാഷ്ട്രീയ പ്രചാരണത്തിനുള്ള വാദമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് പ്രതികരിച്ചു.എകെജി സെന്ററില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം.വി.ഗോവിന്ദന്. രാജ്യത്തുടനീളം സ്വര്‍ണക്കടത്ത് കേസുകള്‍ കൈകാര്യം…
-
തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു തൃശൂരിലെത്തും. തേക്കിന്‍കാട് മൈതാനിയില്‍ ബിജെപി സംഘടിപ്പിക്കുന്ന മഹിളാസമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാണു പ്രധാനമന്ത്രിയെ ത്തുന്നത്.ഉച്ചയ്ക്ക് രണ്ടിനു മോദി കുട്ടനെല്ലൂര്‍ ഹെലിപാഡിലിറങ്ങും. ജില്ലാ കളക്ടര്‍ വി.ആര്. കൃഷ്ണതേജയുടെ…
-
DeathDelhiNationalWorld
ഗാസയിലെ ആശുപത്രിയിലുണ്ടായ സ്ഫോടനത്തില്‍ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംഡല്ഹി: ഗാസയിലെ ആശുപത്രിയിലുണ്ടായ സ്ഫോടനത്തില്‍ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അല്‍–അഹ്ലി ആശുപത്രിയിലെ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നതായി മോദി എക്സില്‍ കുറിച്ചു. നിലവിലെ സംഘര്‍ഷത്തില്‍ സാധാരണക്കാര്‍…
-
CricketNationalSports
പാകിസ്ഥാനെതിരായ ജയം; ഇന്ത്യൻ ടീമിന് മോദിയുടെ അഭിനന്ദനം
by രാഷ്ട്രദീപംby രാഷ്ട്രദീപംഅഹമ്മദാബാദ് : ലോകകപ്പ് മത്സരത്തില്‍ പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ വിജയത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഇന്ത്യന്‍ ടീമിന്റെ ‘ഓള് റൗണ്ട് മികവിനെ’ അഭിനന്ദിച്ച അദ്ദേഹം, ഐസിസി ലോകകപ്പിലെ വരാനിരിക്കുന്ന മത്സരങ്ങള്‍ക്ക്…
-
ന്യൂഡല്‍ഹി : ഇരുസഭകളും പുതിയ പാര്‍ലമെന്റ് കെട്ടിടത്തിലേക്ക് മാറിയതിന് ശേഷം പഴയ മന്ദിരത്തിന് ‘സംവിധാന്‍ സദന്’ എന്ന് പേരിടാന്‍ നിര്‍ദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ 75 വര്‍ഷമായി പാര്‍ലമെന്റ്…
-
KannurKeralaNational
മോദിക്ക് കേരളത്തിന്റെ ഓണക്കോടി; കണ്ണൂര്‍ കൈത്തറിയുടെ കുര്‍ത്ത, തുണി നെയ്ത്ത് പൂര്‍ത്തിയായി, തയ്ക്കുന്നത് തലസ്ഥാനത്ത്
കണ്ണൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇക്കുറി കേരളം ഔദ്യോഗികമായി സമ്മാനിക്കുന്ന ഓണക്കോടി കണ്ണൂരില്‍ നിന്നും. കേരളത്തിന്റെ സ്വന്തം കൈത്തറി തുണി കൊണ്ടുള്ള കുര്‍ത്തയാണ് സമ്മാനിക്കുന്നത്. കണ്ണൂരില്‍ തുണിയുടെ നെയ്ത്തു ജോലികള്‍…
