കാലടി സര്‍വകലാശാലയില്‍ നിന്ന് കാണാതായ ഉത്തരക്കടലാസുകള്‍ കണ്ടെത്തി. പരീക്ഷാച്ചുമതലയുളള ഡെപ്യൂട്ടി റജിസ്ട്രാറുടെ അലമാരയില്‍ നിന്നാണ് ഉത്തര പേപ്പറുകള്‍ കണ്ടെത്തിയത്. എം.എ സംസ്കൃത സാഹിത്യം മൂന്നാം സെമസ്റ്ററിലെ 276 ഉത്തരക്കടലാസുകളാണ് കാണാതായത്…
Tag:
