തിരുവനന്തപുരം:ഐഎന്‍ടിയുസി നടത്തുന്ന സമരo അനാവശ്യo . കെഎസ്ആര്‍ടിസി ശമ്പളപ്രതിസന്ധിയില്‍ ഐഎന്‍ടിയുസി നടത്തുന്ന സമരത്തിനെതിരെ ഗതാഗതമന്ത്രി ആന്റണി രാജു. 20 കോടി അനുവദിച്ച ശേഷമുള്ള സമരം അനാവശ്യമാണ്. ഓഫിസില്‍ ജീവനക്കാരെ കയറ്റാതെയുള്ള…
#Minister
-
-
KeralaPalakkad
ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ ബസില്‍നിന്ന് ഇറക്കിവിട്ട സംഭവo, അന്വേഷണത്തിന് നിര്‍ദേശം നല്കി
by NEWS DESK 3by NEWS DESK 3തൃശൂര്‍: ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ ബസില്‍നിന്ന് ഇറക്കിവിട്ട സംഭവo ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്കി.നിയമാനുസൃതമായ നടപടി സ്വീകരിക്കാന്‍ ബാലാവകാശ കമ്മീഷനാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.വെള്ളിയാഴ്ച വൈകുന്നേരം സ്കൂളില്‍നിന്ന്…
-
BusinessErnakulamInaugurationKerala
ഐ ടി അധിഷ്ടിത തൊഴില്‍ മേഘലയില്‍ കേരളം ലോകത്തിന് മാതൃകയെന്ന് വ്യവസായ മന്ത്രി പി.രാജീവ്, ആയിരം പേര്‍ക്ക് ജന്മനാട്ടില് തൊഴില്‍ നല്‍കുകയാണ് പ്രാരംഭ ലക്ഷ്യമെന്ന് സേഫ്കെയര്‍ ടെക്നോളജീസ് എം.ഡി. സി.ഒ. ഒമര്‍ അലി
മൂവാറ്റുപുഴ : ഐ ടി അധിഷ്ടിത തൊഴില്‍ മേഘലയില്‍ കേരളം ലോകത്തിന് മാതൃകയെന്ന് വ്യവസായ മന്ത്രി പി,രാജീവ് പറഞ്ഞു. യു.എ.ഇ. ആസ്ഥാനമായ ഹെല്‍ത്ത് കെയര്‍ കമ്പനിയായ സേഫ്കെയര്‍ ടെക്നോളജീസിന്റെ ഇന്ത്യയിലെ…
-
പെരുമ്പാവൂർ : കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കാർഷിക വിപണന കേന്ദ്രം കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. എൽദോസ് കുന്നപ്പിള്ളി എംഎൽഎ അധ്യക്ഷത…
-
KeralaThiruvananthapuram
തലസ്ഥാനത്തെ മഴ : രക്ഷാ പ്രവര്‍ത്തനത്തില്‍ വീഴ്്ചയെന്ന് മന്ത്രി
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: തലസ്ഥാനത്തെ മഴ രക്ഷാ പ്രവര്‍ത്തനത്തില്‍ വീഴ്്ചയെന്ന് മന്ത്രി.അപ്രതീക്ഷിതമായി അതിശക്തമായ മഴ തലസ്ഥാനത്തുണ്ടായിട്ട് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിലും ഏകോപിപ്പിക്കുന്നതിലും ഭരണസംവിധാനത്തിന് വീഴ്ചയുണ്ടായെന്ന് മന്ത്രി വി ശിവന്‍കുട്ടി. ദുരിതാശ്വാസ ക്യാംപുകള്‍ക്ക് ആവശ്യമായ ഫണ്ട്…
-
ErnakulamKerala
ഡയാലിസിസ് യൂണിറ്റ് ഉടന്‍ , അങ്കമാലി താലൂക്ക് ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കും : വീണാ ജോര്‍ജ്
by NEWS DESK 3by NEWS DESK 3അങ്കമാലി: ഡയാലിസിസ് യൂണിറ്റ് ഉടന്‍ , അങ്കമാലി താലൂക്ക് ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. താലൂക്ക് ആശുപത്രി എന്ന നിലയില്‍ ആര്‍ദ്രം മാനദണ്ഡം അനുസരിച്ചുള്ള…
-
KeralaThiruvananthapuram
പുതിയ എഎവൈ കാര്‍ഡുകള്‍ വിതരണം , സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: പുതിയ എഎവൈ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്. തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ ഇന്ന് വൈകീട്ട് നാലിന് മന്ത്രി ജിആര്‍ അനില്‍ വിതരണോദ്ഘാടനം നിര്‍വഹിക്കും. ഒഴിവുള്ള എഎവൈ…
-
ErnakulamKerala
ജനറല്‍ ആശുപത്രിയുടെ സമഗ്രവികസനം; എംഎല്‍എ നല്കിയ പ്രൊജക്ടുകളടക്കം പരിഗണിക്കും : മന്ത്രി
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ : ജനറല്‍ ആശുപത്രിയുടെ സമഗ്രവികസനത്തിനായി മാത്യുകുഴല്നാടന് എംഎല്‍എ നല്കിയ പ്രൊജക്ടുകളടക്കം 12ന് ചെരുന്ന ജില്ലാതല അവലോകന യോഗത്തില്‍ പരിഗണിക്കുമെന്ന് ആരോഗ്യമന്തി വീണജോര്‍ജ് സംസ്ഥാനത്തെ എല്ലാ താലൂക്ക്, ജില്ലാ, ജനറല്‍…
-
ErnakulamKerala
ജനറല്‍ ആശുപത്രിയില്‍ ഹൃദ്രോഗ വിഭാഗം ആരംഭിക്കണം , ‘വിമുക്തി’ തുറന്ന് പ്രവര്‍ത്തക്കണം മന്ത്രിക്ക് നിവേദനം നൽകി
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: ജനറൽ ആശുപത്രിയിൽ കാർഡിയോളജി വിഭാഗവും കാർഡിയോളജി ബ്ലോക്കും സ്ഥാപിയ്ക്കണo. ആശുപത്രിയിലെ “വിമുക്തി ” ഡി അഡിക്ഷൻ സെൻ്റർ പ്രവർത്തനം പുനരാരംഭിയ്ക്ക ണo സിപിഐഎം മൂവാറ്റുപുഴ ഏരിയ കമ്മിറ്റി ആരോഗ്യമന്ത്രി…
-
ErnakulamNewsThiruvananthapuram
മികച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനുള്ള ലോക് ബന്ധു രാജ് നാരായണ്‍ ജി ഫൗണ്ടേഷന്റെ രാംവിലാസ് പുരസകാരം ഉല്ലാസ് തോമസ് ഏറ്റുവാങ്ങി
തിരുവനന്തപുരം: : മികച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനുള്ള ലോക് ബന്ധു രാജ് നാരായണ്‍ ജി ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ രാംവിലാസ് പുരസകാരം എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഏറ്റുവാങ്ങി.…
