മൂവാറ്റുപുഴ: സര്‍ക്കാര്‍ പൊന്നുംവിലക്കേറ്റെടുത്ത ഒരിഞ്ച് ഭൂമിയില്‍പോലും സ്വകാര്യകയ്യേറ്റങ്ങള് അനുവദിക്കില്ലന്ന് മാത്യുകുഴല്നാടന് എംഎല്‍എ പറഞ്ഞു. റോഡ് വികസനവുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത ഉദ്യോഗസ്ഥരുടെ ഉന്നതതല യോേഗത്തില് സംസാരിക്കുകയായിരുന്നു എംഎല്‍എ. ഏറ്റെടുത്ത സ്ഥലങ്ങള്‍…
#MATHEW KUZHALANADAN
-
-
ErnakulamHealth
മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ സർജറി ചികിത്സ നൽകാതെ രോഗികളെ തിരിച്ചയച്ചെന്ന പരാതിയിൽ കുറ്റക്കാർക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്ന് മാത്യു കുഴൽ നാടൻ എം എൽ എ
മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ വിവിധ വിഭാഗങ്ങളിലെ സർജറിയുമായി ബന്ധപ്പെട്ടു കൊണ്ട് വരുന്നവരെ ചികിത്സ നൽകാതെ തിരിച്ചയച്ചെന്ന പരാതിയിൽ കുറ്റക്കാർക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്ന് മാത്യു കുഴൽ നാടൻ എം എൽ എ…
-
ErnakulamHealthInauguration
ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്റര്‍ രണ്ടാര്‍കരയില്‍ പ്രവര്‍ത്തനം തുടങ്ങി, ഡീന്‍ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്തു.
മൂവാറ്റുപുഴ: നാഷണല്‍ ഹെല്‍ത്ത് മിഷന് മൂവാറ്റുപുഴ നഗരസഭക്ക് അനുവദിച്ച രണ്ടാമത്തെ ആരോഗ്യ ഉപകേന്ദ്രം (ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്റര്‍) രണ്ടാര്‍കരയില്‍ ഡീന്‍ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്മാന്…
-
ErnakulamPolitics
ജനങ്ങളുടെ ക്യാമറയില്‍ പിണറായി വിജയന്റെ പടം ഒരു കള്ളനായി പതിഞ്ഞു കഴിഞ്ഞെന്ന് ഷാഫി പറമ്പില്‍, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം സമ്മേളനം സമാപിച്ചു
മുവാറ്റുപുഴ : ജനങള്‍ക്ക് ഒരു ക്യാമെറ ഉണ്ടെന്നും ജനങ്ങള്‍ ആ ക്യാമറ തുറന്ന് വെച്ചിരിക്കുകയാണെന്നും ആ ക്യാമറയില്‍ പിണറായി വിജയന്റെ പടം ഒരു കള്ളനായി പതിഞ്ഞു കഴിഞ്ഞെന്ന് യൂത്ത് കോണ്‍ഗ്രസ്…
-
ErnakulamKeralaNewsPolitics
ജോണി നെല്ലൂരിന്റെ രാജി ദൗര്‍ഭാഗ്യകരം : മാത്യു കുഴല്‍ നാടന്‍ എംഎല്‍എ, കിട്ടിയ ഉന്നത പദവികള്‍ യുഡിഎഫ് പ്രവര്‍ത്തകരുടെ അക്ഷീണ പ്രയത്നത്തിന്റെ ഫലം
മൂവാറ്റുപുഴ : മുന്‍ എം എല്‍ എ ജോണി നെല്ലൂരിന്റെ യു ഡി എഫില്‍ നിന്നും, കേരളകോണ്‍ഗ്രസ്സില്‍ നിന്നുമുള്ള രാജി തീര്‍ത്തും ദൗര്‍ഭാഗ്യകരമാണന്ന് ഡോ. മാത്യു കുഴല്‍ നാടന്‍ എം…
-
മൂവാറ്റുപുഴ : മുറിക്കല്‍ പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണത്തിനായി 57 കോടി രൂപ അനുവദിച്ചതായി ഡോ.മാത്യു കുഴല്‍ നാടന്‍ എം എല്‍ എ അറിയിച്ചു. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ഫണ്ട് കെ.ആര്.എഫ്.…
-
മൂവാറ്റുപുഴ: കായനാട് ഗവ.എല്‍ പി സ്ക്കൂള് വാര്‍ഷികാഘോഷം നടത്തി.മാത്യു കുഴല്‍ നാടന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. സ്കൂളില്‍ പുതിയതായി നിര്‍മ്മിച്ച കുട്ടികളുടെ പാര്‍ക്ക്, പൂന്തോട്ടം, സ്റ്റേജ് എന്നിവയുടെ…
-
CareerEducationErnakulam
ആയവന ടെക്നിക്കല്‍ സ്കൂളിന് ശാപമോഷം, പുതിയ കെട്ടിടം പണിയാന്‍ സ്ഥലം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ അനുമതി
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: ആയവന ടെക്നിക്കല്‍ സ്കൂളിന് ശാപമോഷം . പുതിയ കെട്ടിടം പണിയാന്‍ സ്ഥലം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ അനുമതി ലഭിച്ചതായി മാത്യു കുഴല്‍ നാടന്‍ എം എല്‍ എ അറിയിച്ചു. ഇതിനായി…
-
Ernakulam
നഗരവികസന പ്രവര്‍ത്തനങ്ങള്‍ക്കായി നഷ്ടപരിഹാരം നല്കി ഏറ്റെടുത്ത സ്ഥലങ്ങളിലെ മുഴുവന്‍ കയ്യേറ്റങ്ങളും ഒഴിപ്പിക്കും, ബിഎംബിസി നിലവാരത്തില്‍ ചെയ്ത ടാറിങ്ങ് പൊളിഞ്ഞത് പരിശോധിക്കും
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: നഗരവികസന പ്രവര്‍ത്തനങ്ങള്‍ക്കായി നഷ്ടപരിഹാരം നല്കി ഏറ്റെടുത്ത സ്ഥലത്തിന് വിലകൈപ്പറ്റിയശേഷം ഏറ്റെടുത്ത സ്ഥലങ്ങള്‍ അനധികൃൃതമായി ഉപയോഗിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ കേരള റോഡ് ഫണ്ട് ബോര്‍ഡിന് താലൂക്ക് വികസന സമിതി…
-
Ernakulam
മൂവാറ്റുപുഴ: വര്‍ഷ കാലത്തും കുടിവെള്ളക്ഷാമം രൂക്ഷമായ രണ്ടാര്ക്കരകാര്ക്ക് ആശ്വാസമായി കിഴക്കേക്കര കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമായി.
by NEWS DESK 3by NEWS DESK 3വര്‍ഷ കാലത്തും കുടിവെള്ളക്ഷാമം രൂക്ഷമായ രണ്ടാര്ക്കരകാര്ക്ക്ആശ്വാസമായി കിഴക്കേക്കര കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമായി.മൂവാറ്റുപുഴ നഗരസഭ 61 ലക്ഷം രൂപയും ഡീന്‍ കുര്യാക്കോസ് എം.പി.യുടെ പ്രാദേശീകവികസന ഫണ്ടില്‍ നിന്ന് 18 ലക്ഷവും ചിലവഴിച്ചാണ്…
