കോവിഡിനെ വ്യാപനത്തെ തുടര്‍ന്ന് കര്‍ശന നിയന്ത്രണത്തിലാണ് രാജ്യം. ആളുകള്‍ കൂടുന്ന ചടങ്ങുകള്‍ പരമാവധി കുറയ്ക്കാനാണ് സര്‍ക്കാര്‍ നിര്‍ദശം. വിവാഹമായാലും മരണമായാലും നിശ്ചിത ആളില്‍ കൂടിയാല്‍ നടപടിയെടുക്കുമെന്ന് കര്‍ശന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.…
Tag:
