കാസര്‍ഗോഡ്: ഉപതെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ വോട്ടെടുപ്പ് പ്രക്രിയ പൂര്‍ണമായും റെക്കോര്‍ഡ് ചെയ്യും. ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത്ത് ബാബുവാണ് ഇക്കാര്യം അറിയിച്ചത്. മഞ്ചേശ്വരത്തെ മുഴുവന്‍ ബൂത്തുകളിലും വീഡിയോ റെക്കോര്‍ഡിംഗിനുള്ള സൗകര്യങ്ങള്‍ സജ്ജമാക്കുമെന്ന്…
Tag:
