റോം: കാല്പ്പന്തുകളത്തിലെ രാജാവിനുള്ള ഫിഫയുടെ കനകപ്പന്ത് കുമ്മായവരയ്ക്കുള്ളില്‍ പന്തുകൊണ്ട് ഇന്ദ്രജാലം തീര്‍ക്കുന്ന അര്‍ജന്റീനയുടെ മിശിഹയ്ക്ക്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, വിര്‍ജില്‍ വാന്‍ഡൈക്ക് എന്നിവരെ പിന്തള്ളിയാണ് ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്കാരത്തില്‍ ആന്ത്രെസ്…
