പത്തനംതിട്ട: ളാഹയില്‍ വാഹനാപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്ക്. ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. കൊല്ലം പട്ടാഴി സ്വദേശികള്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. രാവിലെയായിരുന്നു സംഭവം. ബൊലേറോ ജീപ്പാണ് പമ്പയിലേക്ക്…
Tag:
