തിരുവനന്തപുരം: നിയമവിരുദ്ധമായ ഇളവുകള്‍ കൊടുത്തുകൊണ്ട് പി.വി അൻവറിനെ ലാൻഡ് ബോര്‍ഡും റവന്യു വകുപ്പും സഹായിച്ചുവെന്ന് ആരോപിച്ച് വിവരാവകാശ പ്രവര്ത്തകൻ കെ.വി ഷാജി. അൻവറിനെതിരായ മിച്ചഭൂമി കേസില്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്നും…
Tag:
