കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ ആരോപണവുമായി സിനിമാ താരം റോഷ്ന അന്ന റോയ്തന്നോടും യദു മോശമായി പെരുമാറിയെന്ന് റോഷ്ന വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് റോഷ്ന ഇക്കാര്യം പറഞ്ഞത്.മലപ്പുറത്തു നിന്നും എറണാകുളത്തേക്കുള്ള…
ksrtc
-
-
മുന്നറിയിപ്പില്ലാതെ അവധിയെടുത്ത് മുങ്ങിയ 14 കെഎസ്ആർടിസി ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി. പത്തനാപുരം ഡിപ്പോയിലെ ജീവനക്കാര്‍ക്കെതിരെയാണ് നടപടി.കെ.എസ്.ആർ.ടി.സി. പത്തനാപുരം യൂണിറ്റിൽ 2024 ഏപ്രിൽ 29, 30 തീയതികളിൽ അനധികൃതമായി ഡ്യൂട്ടിക്ക് ഹാജരാകാതിരുന്ന…
-
മേയർ ആര്യാ രാജേന്ദ്രനും കെ എസ് ആർ ടി സി ബസ് ഡ്രൈവറും തമ്മിലെ തർക്കത്തിൽ നിർണായകമായ സി സി ടി വി മെമ്മറി കാർഡ് കാണായതിൽ പൊലീസ് കേസെടുത്തു.മേയർ-ഡ്രൈവർ…
-
NewsThiruvananthapuram
മേയറും കൂട്ടരും മോശമായി പെരുമാറിയെന്ന് ഡ്രൈവ്രര്‍, അവര്‍ അവരുടെ അധികാരം കാണിക്കുന്നു, പണിപോയെന്നും ഡ്രൈവര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: മേയറും കൂട്ടരും തന്റെയടുത്താണ് മോശമായി പെരുമാറിയതെന്ന് റോഡിലെ വാക്കുതര്‍ക്കത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ പരാതിയില്‍ പണിപോയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു. താന്‍ ലഹരി ഉപയോഗിച്ചിട്ടില്ല. താന്‍ ലഹരി ഉപയോഗിച്ചിട്ട്…
-
KeralaNews
ബ്രത്ത് അനലൈസര്‍ പരിശോധന; കെഎസ്ആര്‍ടിസിയില്‍ വീണ്ടും നടപടി, 97 ജീവനക്കാര്‍ക്കുകൂടി സസ്പെന്ഷന്, 40 താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ മദ്യപിച്ചു ജോലി ചെയ്ത 97 ജീവനക്കാരെകൂടി സസ്പെന്‍ഡ് ചെയ്തു. 40 താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. മദ്യപിച്ച് ഡ്യൂട്ടിക്കെത്തി, ഡ്യൂട്ടി സമയത്ത് മദ്യം സൂക്ഷിച്ചു എന്നീ കുറ്റങ്ങള്‍ക്കാണ്…
-
KeralaNews
വി.ഐ.പി വിവാദങ്ങളൊഴിവാക്കി, പൊതുജനയാത്രക്ക് ഒരുങ്ങി നവകേരള ബസ്, സ്റ്റേജ് ക്യാരേജ് പെര്‍മിറ്റ് ആക്കി മാറ്റി.
തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസിനായി കേരളപര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് ഉടന്‍ പൊതുജന സവാരിക്കിറങ്ങും. കോഴിക്കോട്-ബെംഗളൂരു പാതയില്‍ സര്‍വീസ് നടത്തുവാനെന്നാണ് വിവരം. റൂട്ട് സംബന്ധിച്ച് അന്തിമ തീരുമാനം ഇന്നുണ്ടാവും.…
-
KeralaNews
ജോലിക്ക് മദ്യപിച്ചെത്തി, മദ്യം സൂക്ഷിച്ചു; വെട്ടിലായത് 100 കെഎസ്ആര്‍ടിസി ജീവനക്കാര്‍, 26 പേര്‍ക്ക് പണി പോയി, 74 സ്ഥിരം ജീവനക്കാരെ സസ്പെന്റ് ചെയ്തു.
തിരുവനന്തപുരം: മദ്യപിച്ചെത്തിയതിനും മദ്യം സൂക്ഷിച്ചതിനും 100 ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടിയെടുത്ത് കെഎസ്ആര്‍ടിസി. ഈ മാസം ഒന്ന് മുതല്‍ 15 വരെ കെഎസ്ആര്‍ടിസി നടത്തിയ പ്രത്യേക പരിശോധനയുടെ ഭാഗമായാണ് നടപടി. സ്റ്റേഷന്…
-
KeralaNews
കൈ കാണിച്ചോളൂ, സ്റ്റോപ്പ് ഇല്ലെങ്കിലും സീറ്റൊഴിവുണ്ടെങ്കില്‍ സൂപ്പര്‍ ഫാസ്റ്റ് നമുക്ക് മുന്നില്‍ നിര്‍ത്തും, അടിമുടി മാറ്റങ്ങളുമായി കെഎസ്ആര്‍ടിസി
തിരുവനന്തപുരം: ഇനി ദൈര്യമായി കെ എസ് ആര് ടി സി സൂപ്പര്‍ ഫാസ്റ്റിന് കൈകാണിക്കാം. സീറ്റൊഴിവുണ്ടെങ്കില്‍ സൂപ്പര്‍ ഫാസ്റ്റ് ഇനി എല്ലാം സ്റ്റോപ്പിലും നിര്‍ത്തും, ഒഴിഞ്ഞ സീറ്റുകളുമായി ഇനി സൂപ്പര്‍ക്ലാസ്…
-
KollamNewsPolice
യാത്രക്കാരന് കെ.എസ്.ആര്.ടി.സി. ഡിപ്പോയില്‍ മര്‍ദനം, ഡിപ്പോയിലെ ഗാര്‍ഡ് അറസ്റ്റില്‍
കൊല്ലം :യാത്രക്കാരന് കൊല്ലം കെ.എസ്.ആര്.ടി.സി.ഡിപ്പോയില്‍ മര്‍ദനം. നിര്‍മാണമേഖലയിലെ ഫയര്‍ ആന്‍ഡ് സേഫ്റ്റി കരാറുകാരനും തൊഴിലാളിയുമായ, കൊട്ടാരക്കര കുളക്കട ഷീജാസദനത്തില് ഷാജിമോനാണ് മര്‍ദനമേറ്റത്. ഡിപ്പോയിലെ ഗാര്‍ഡ് സുനില്‍കുമാറാണ് മര്‍ദ്ധിച്ചതെന്ന് തിരിച്ചറിഞ്ഞു. ഇയാളെ…
-
AccidentKeralaKottayam
കോട്ടയത്ത് കാറുമായി കൂട്ടിയിടിച്ച് കെഎസ്ആര്‍ടിസി മറിഞ്ഞു, നിരവധിപേര്‍ക്ക് പരിക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംകോട്ടയം: കുര്യത്ത് എംസി റോഡില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു. കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സംഭവത്തില്‍ നിരവധിപേര്‍ക്ക് പരിക്ക്. ഇതില്‍ കാര്‍ യാത്രക്കാരന്റെ പരിക്ക് സാരമാണെന്നാണ് വിവരം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍…
