ലീഗ് യോഗത്തില്‍ പി.കെ. കുഞ്ഞാലിക്കുട്ടി ഒറ്റപ്പെട്ടെന്ന വാര്‍ത്തകള്‍ തെറ്റെന്ന് കെപിഎ മജീദ്. താന്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ സംസാരിച്ചെന്ന വാര്‍ത്തയും ശരിയല്ല. മുഈനലിയുടെ നടപടി തെറ്റാണെന്നാണ് എല്ലാവരും അഭിപ്രായപ്പെട്ടത്. റാഫി പുതിയകടവ് ചെയ്തതും…
Tag:
KPA majeed
-
-
By ElectionKeralaNewsPolitics
ലീഗിന്റെ കോട്ടകള്‍ക്ക് ഒരു കോട്ടവും ഉണ്ടാകില്ല: പരമാവധി ഐക്യത്തിലെന്ന് കെ.പി.എ. മജീദ്
by NEWS DESK 3by NEWS DESK 3മുസ്ലീം ലീഗിന്റെ കോട്ടകള്‍ക്ക് യാതൊരു കോട്ടവും ഉണ്ടാകില്ലെന്ന് കെ.പി.എ. മജീദ്. മലപ്പുറത്ത് പരമാവധി ഐക്യത്തിലാണ്. നല്ല ഫലം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെ.പി.എ.…
-
KeralaPolitics
സംസ്ഥാന സർക്കാരിനെതിരെയുള്ള വിലയിരുത്തലാകും ഉപതെരഞ്ഞെടുപ്പ്; കെ പി എ മജീദ്
by NEWS DESK 3by NEWS DESK 3കോഴിക്കോട്: സംസ്ഥാന സർക്കാരിനെതിരെയുള്ള വിലയിരുത്തലാകും വരാൻ പോകുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ പി എ മജീദ്. വട്ടിയൂർകാവിലും മഞ്ചേശ്വരത്തും ബിജെപിക്ക് വോട്ട്…
