തിരുവനന്തപുരം: കേരള ലോട്ടറിയുടെ സമ്മാനഘടന പരിഷ്കരിക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ലോട്ടറി ടിക്കറ്റുകളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി പ്രതിവാര ഭാഗ്യക്കുറി സീരീസുകളുടെ എണ്ണം വര്‍ധിപ്പിക്കും. വരുമാനം കൂട്ടുമെന്നും മന്ത്രി വ്യക്തമാക്കി. കുടുംബശ്രീയ്ക്കായി…
#kn balagopal
-
-
Kerala
എല്ലാ ജില്ലകളിലും ഒരു സ്കൂള്‍ മോഡല്‍ സ്കൂള്‍, കുട്ടികള്‍ക്കായി മാര്‍ഗദീപം സ്കോര്‍ഷിപ് ഏര്‍പ്പെടുത്തും
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം സംസ്ഥാനത്ത് സൗജന്യ യൂണിഫോം വിതരണം ചെയ്യാന്‍ 135.34 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റവതരണത്തില്‍. സ്കൂളുകളുടെ ആധുനികവല്‍ക്കരണത്തിന് 33 കോടി രൂപ അനുവദിച്ചു. അക്കാദമിക് നിലവാരം…
-
തിരുവനന്തപുരം: ടൂറിസം മേഖലയില്‍ വന്‍പദ്ധതികളുമായി ബഡ്ജറ്റ്.കൊല്ലം, ആലപ്പുഴ, കൊച്ചി, ബേപ്പൂര്‍ എന്നിവിടങ്ങളില്‍ മിനി മറീനകളും യാട്ട് ഹബുകളും സ്ഥാപിക്കുമെന്ന് ബജറ്റില്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്ററുകള്‍, വിശ്രമ കേന്ദ്രങ്ങള്‍,…
-
തിരുവനന്തപുരം: സംസ്ഥാനത്ത് കെ.എസ്.ഇ.ബി ഉള്‍പ്പടെയുള്ള വൈദ്യുതി ഉല്പാദകരുടെ തീരുവ കൂട്ടി. യൂണിറ്റിന് 1.2 പൈസ ആയിരുന്നത് 15 ആക്കി വര്‍ധിപ്പിച്ചു. വൈദ്യുതി വില്‍ക്കുന്ന ഓരോ യൂണിറ്റിനുമുള്ള നികുതിയും ആറു പൈസയില്‍…
-
തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂമിയുടെ ന്യായവില പരിഷ്കരിക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. 2010 ന്ശേഷം സംസ്ഥാനത്തെ ഭൂമിവില ഉയര്‍ന്നിട്ടുണ്ടെന്നും ഇതനുസരിച്ച് ന്യായവിലയിലും പരിഷ്കരണം കൊണ്ടുവരുമെന്നും കുറ്റമറ്റതാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഓരോ വസ്തുവിന്റെയും…
-
Kerala
170ല്‍ നിന്ന് 180 ലേയ്ക്ക് റബ്ബര്‍, കാര്‍ഷിക മേഖലയ്ക്ക് 1,692 കോടി
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: കാര്‍ഷിക മേഖലയ്ക്ക് 1,692 കോടി രൂപ ബജറ്റില്‍ അനുവദിച്ച് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. സുഗന്ധവ്യഞ്ജന പദ്ധതിക്ക് 4.6 കോടിയും നാളികേര വികസനത്തിന് 65 കോടി രൂപയും അനുവദിച്ചു. വിളപരിപാലനത്തിന്…
-
Kerala
ക്ഷേമ പെന്ഷന് വര്‍ധിപ്പിച്ചില്ല, മുടങ്ങാന്‍ കാരണം കേന്ദ്രം, കാരുണ്യ പദ്ധതിക്ക് 678.54 കോടി
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ ക്ഷേമ പെന്ഷന് വര്‍ധിപ്പിച്ചില്ല. കൊടുക്കാനുള്ളത് കൊടുത്തുതീര്ക്കും് പെന്ഷന് വിതരണം മാസങ്ങളോളം മുടങ്ങാന്‍ കാരണമായത് കേന്ദ്ര സര്‍ക്കാരിന്റെ നിലപാടാണെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ വിമര്‍ശിച്ചു. സമയബന്ധിതമായി പെന്ഷന്…
-
തിരുവനന്തപുരം: ലൈഫ് ഭവനപദ്ധതിക്കായി 1132 കോടി രൂപ ബജറ്റില്‍ വകയിരുത്തി. 2025 മാര്‍ച്ച് 31നകം പദ്ധതി പ്രകാരം വീട് ലഭിച്ച കുടുംബങ്ങളുടെ എണ്ണം അഞ്ച് ലക്ഷത്തിലെത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ധനമന്ത്രി…
-
തിരുവനന്തപുരം: സംസ്ഥാനത്തെ മനുഷ്യ വന്യജീവി സംഘര്‍ഷത്തിന് പരിഹാരം കാണുമെന്ന് ധനമന്ത്രി നിയമസഭയില്‍. വനാതിര്‍ത്തി മേഖലയിലുള്ളവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് ഇടപെടല്‍. മനുഷ്യ-വന്യജീവി സംഘര്‍ഷത്തിലെ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്കി.മനുഷ്യ -വന്യജീവി…
-
Kerala
അതിദാരിദ്ര്യമുക്ത കേരളം, ഭരണഘടനാ സാക്ഷരത, ഇതിനായി 8532 കോടി വകയിരുത്തി
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: അടുത്തവര്‍ഷം നവംബറോടെ കേരളം അതിദാരിദ്ര്യമുക്തമാകുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ 64006 അതിദരിദ്ര കുടുംബങ്ങളു ണ്ടായിരുന്നു. അതില്‍ 47.9 ശതമാനത്തെയും അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കി. അടുത്ത വര്‍ഷം…
