കിഫ്ബിയുമായി ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ടില്‍ നിയമപോരട്ടത്തിന് ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും ഭരണഘടന വിദഗ്ധനുമായ ഫാലി എസ്. നരിമാന്റെ നിയമോപദേശം സംസ്ഥാന സര്‍ക്കാര്‍ തേടി.…
Tag:
#KIFBI project
-
-
KeralaNewsPolitics
കിഫ്ബി പദ്ധതികള്‍ പ്രഖ്യാപിച്ചത് പണമില്ലാതെ; പദ്ധതികള്‍ ഒച്ചിഴയും പോലെ, കിഫ്ബി ദൂര്‍ത്തിനെതിരെ ഉമ്മന്‍ ചാണ്ടി
by രാഷ്ട്രദീപംby രാഷ്ട്രദീപംകോവിഡ് നിയന്ത്രണങ്ങളും സാമ്പത്തികഞെരുക്കവും ഏറ്റവുമധികം നേരിടുന്ന അവസരത്തിലും നാലുകോടി രൂപ ചെലവിട്ട് പത്രങ്ങളില്‍ നല്കിയ 4 പേജ് പരസ്യത്തിലൂടെ കിഫ്ബിയുടെ യഥാര്‍ത്ഥ ചിത്രം പുറത്തുവന്നെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കിഫ്ബിയുടെ…
