തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. മലപ്പുറം, കാസര്‍ഗോഡ് ജില്ലയിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറത്ത് നിന്നുള്ളയാള്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നതാണ്. കാസര്‍ഗോഡ് ജില്ലയിലുള്ളയാള്‍ക്ക്…
#KERALA
-
-
Be PositiveBusinessKerala
ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍സ് തൊഴിലാളികളുടെ പ്രതിസന്ധി പരിഹരിക്കണം : ഡീന്‍ കുര്യാക്കോസ്
തൊടുപുഴ: ലോക്ക്ഡൗണ്‍ മൂലം കേരളത്തിലെ ദൈനംദിന വരുമാനക്കാരായ സാധാരണ ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍സ് തൊഴിലാളി കുടുംബങ്ങള്‍ വളരെ ബുദ്ധിമുട്ടിലായ സാഹചര്യത്തില്‍ ഇവര്‍ക്ക് അടിയന്തിര ധനസഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് എം.പി…
-
HealthKerala
ഇന്ന് 10 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 10 പേര് രോഗമുക്തി നേടി; ഇനി ചികിത്സയിലുള്ളത് 123 പേര്; ഇതുവരെ രോഗമുക്തി നേടിയവര്‍ 369, പുതുതായി 2 ഹോട്ട് സ്പോട്ടുകള്‍ കൂടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. ഇവരില്‍ 6 പേര് കൊല്ലം ജില്ലയിലും 2 പേര് വീതം തിരുവനന്തപുരം, കാസര്‍ഗോഡ് ജില്ലകളിലും നിന്നുള്ളവരാണ്.…
-
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പ്രത്യേകവിമാനം എപ്പോള്‍ അനുവദിച്ചാലും പ്രവാസികളെ സ്വീകരിക്കാന്‍ സംസ്ഥാനം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രവാസികള്‍ തിരിച്ചുവരുമ്പോള്‍ ഏര്‍പ്പെടുത്തേണ്ട സജ്ജീകരണങ്ങളും സൗകര്യങ്ങളും ഉറപ്പാക്കുന്നതിന് സെക്രട്ടറിതല സമിതി രൂപികരിച്ചിട്ടുണ്ട്. ഈ…
-
ElectionKeralaPolitics
തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് നിലവിലെ വാര്‍ഡുകള്‍ വച്ച് ഒക്ടോബറില്‍ തന്നെ നടത്തണമെന്ന് കോടിയേരി ബാലകൃഷ്ണന്.
പുതിയ നിയമ പ്രകാരം വാര്‍ഡ് വിഭജനം നിലവില്‍ പ്രായോഗികമല്ല, പ്രതിപക്ഷത്തെ നിയന്ത്രിക്കുന്നത് രമേഷ് ചെന്നിത്തല -വി മുരളീധരന് അച്ചുതണ്ടെന്നും കോടിയേരി നിലവിലെ വാര്‍ഡുകള്‍ വച്ച് തന്നെ തദ്ദേശ ഭരണ തെരഞ്ഞെടുപ്പുമായി…
-
കേരളത്തിൽ ഇന്ന് 4 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 4 പേർക്ക് രോഗം ഭേദമായി തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂർ…
-
ആശങ്കയോടെ വന്നു സന്തോഷത്തോടെ യാത്രയായി മറക്കില്ല ഈ സേവനങ്ങള്‍,എൺപതുകാരി ഫാത്തിമ ബീവിയും ബൈജുവും കോവിഡ് മുക്തരായി ആപത്രി വിട്ടു തിരുവനന്തപുരം: കോവിഡ് രോഗത്തില്‍ നിന്നും മുക്തരായി മണക്കാട് സ്വദേശി ഫാത്തിമ…
-
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയന് നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവും മഹാരാഷ്ട്ര മുൻ ഗവർണറുമായ കെ ശങ്കരനാരായണൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള 50,000 രൂപയും സംസ്ഥാന സര്‍ക്കാരിന്റെ…
-
തിരുവനന്തപുരം: കോവിഡ് പടരുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിടുന്നത് ശരിയായ വിവരങ്ങളല്ലെന്ന് സംശയം ബലപ്പെടുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. സര്‍ക്കാര്‍ പലതും മറച്ചുവയ്ക്കുന്നുണ്ടെന്ന സംശയം ബലപ്പെടുന്നതായും അദ്ദേഹം വാര്‍ത്താ…
-
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോട്ടയം -6, ഇടുക്കി – 4 പാലക്കാട്, മലപ്പുറം, കണ്ണൂർ എന്നീ ജില്ലകളിൽ ഓരോന്ന് വീതം രോഗം സ്ഥിരീകരിച്ചു. ഇതില്‍…
