കോട്ടയം: 12 മണിക്കൂര്‍ നീണ്ട വിലാപയാത്രയ്ക്ക് ശേഷം കാനം രാജേന്ദ്രന്റെ ഭൗതികശരീരം കാനത്തെ വസതിയില്‍ എത്തിച്ചു. നൂറുകണക്കിന് പ്രവര്‍ത്തകരുടെ അന്ത്യാഞ്ജലി ഏറ്റുവാങ്ങിയാണ് മണിക്കൂറുകള്‍ നീണ്ട വിലാപയാത്രയ്ക്ക് ഒടുവില്‍ ഭൗതികശരീരം സ്വന്തം…
kanam
-
-
തിരുവനന്തപുരം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. പാര്‍ട്ടി ആസ്ഥാനമായ പിഎസ് സ്മാരക മന്ദിരത്തില്‍ പൊതു ദര്‍ശനം തുടങ്ങി. നിരവധി നേതാക്കളും അണികളും പ്രവര്‍ത്തകരും…
-
ErnakulamKerala
കാനത്തിന് മുഖ്യമന്ത്രിയും മന്ത്രിമാരും ആദരാഞ്ജലിയര്‍പ്പിച്ചു
by NEWS DESK 3by NEWS DESK 3കൊച്ചി: കാനത്തിന് മുഖ്യമന്ത്രിയും മന്ത്രിമാരും ഒന്നിച്ചെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. കൊച്ചിയിലെ സ്വകാര്യാശുപത്രി വളപ്പില്‍ ഒരുക്കിയ പ്രത്യേക വേദിയിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും കാനത്തിന് ആദരമര്‍പ്പിച്ചത്. കൊച്ചി മറൈന്‍ ഡ്രൈവില്‍ നടന്ന നവകേരളസദസിന്റെ…
-
ErnakulamKerala
കാനം കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖo : വി.ഡി. സതീശൻ
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.ഏറെക്കാലമായി കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖമായിരുന്നു കാനം രാജേന്ദ്രൻ. 19-ാം വയസില്‍ യുവജന…
-
ErnakulamKerala
കാനം രാജേന്ദ്രനെന്നും ഇടതുപക്ഷത്തെ സൗമ്യ മുഖo: കെ. സുരേന്ദ്രൻ
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തില്‍ അനുശോചിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. തന്റെ നിലപാടുകള്‍ വെട്ടിത്തുറന്ന് പറയാനുള്ള ആര്‍ജ്ജവം കാണിച്ച വ്യക്തിയായിരുന്നു കാനം രാജേന്ദ്രനെന്നും ഇടതുപക്ഷത്തെ…
-
ErnakulamKerala
പാവപ്പെട്ടവന് വേണ്ടി ഉഴിഞ്ഞുവെച്ച മനുഷ്യായുസാണ് കാനം : എം.വി. ഗോവിന്ദൻ
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മരണത്തില്‍ പ്രതികരണവുമായി സിപിഎം സെക്രട്ടറി എം.വി. ഗോവിന്ദൻ. വലിയ ഞെട്ടലുണ്ടാക്കുന്ന വാര്‍ത്തയാണിതെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. “ഇന്നലെ അദ്ദേഹത്തിന്റെ മകനെ കണ്ടപ്പോള്‍,…
-
കൊച്ചി : ഇടതുപക്ഷ ഐക്യത്തിന്റെ ശക്തിസ്തംഭങ്ങളിലൊന്നാണ് കാനം രാജേന്ദ്രന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാനത്തിന്റെ വിയോഗം ഞെട്ടിക്കുന്നതാണ്. കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തെ ശക്തിപ്പെടുത്തു ന്നതിൽ, തൊഴിലാളിവർഗ്ഗ ഐക്യത്തെ ബലപ്പെടുത്തുന്നതിൽ,…
-
KeralaThiruvananthapuram
കാനം രാജേന്ദ്രന് സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് തുടരും
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: കാനം രാജേന്ദ്രന് സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് തുടരും. തത്ക്കാലം പുതിയൊരു സെക്രട്ടറി ഇല്ല.വ്യാഴാഴ്ച ചേര്‍ന്ന സംസ്ഥാന നിര്‍വാഹക സമിതി യോഗമാണ് നിര്‍ണായകതീരുമാനം കൈക്കൊണ്ടത്. അസിസ്റ്റന്റ് സെക്രട്ടറിമാരായ ഇ.ചന്ദ്രശേഖരനും…
-
ErnakulamKerala
പ്രമേഹം മൂര്‍ച്ഛിച്ചു , കാനത്തിന്റെ കാല്പത്തി ഛേദിച്ചു
by NEWS DESK 3by NEWS DESK 3കൊച്ചി: പ്രമേഹരോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വലതു കാല്പത്തി നീക്കം ചെയ്തു. കാലിലുണ്ടായ അണുബാധ കുറയാത്ത സാഹചര്യത്തിലാണ് കാല്പത്തി മുറിച്ചുമാറ്റിയത്. കൊച്ചി അമൃത ആശുപത്രിയിലായിരുന്നു…
-
KeralaNewsPolitics
സിപിഐയുടെ പുതിയ സംസ്ഥാന സെക്രട്ടറിയെ ഇന്ന് തെരഞ്ഞെടുക്കും; കാനം രാജേന്ദ്രനെതിരെ മത്സരം സംഘടിപ്പിക്കാന്‍ ശ്രമം
by NEWS DESK 3by NEWS DESK 3സിപിഐയുടെ പുതിയ സംസ്ഥാന സെക്രട്ടറിയെ ഇന്ന് തെരഞ്ഞെടുക്കും. കാനം രാജേന്ദ്രനെതിരെ മത്സരം സംഘടിപ്പിക്കാനാണ് കാനം വിരുദ്ധരുടെ ചേരിയുടെ ശ്രമം. പ്രകാശ് ബാബുവിനെ കാനത്തിന് എതിരെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്താനാണ് ആലോചന.…
- 1
- 2
