ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ രജൗരിയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴുപേര്‍ മരിച്ചു. 24 പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ചയായിരുന്നു സംഭവം. സുരന്കോട്ടില്നിന്ന് ജമ്മുവിലേക്ക് പോവുകയായിരുന്ന ബസ് റോഡില്‍ നിന്ന് തെന്നിമാറുകയായിരുന്നു. പരിക്കേറ്റവരെ…
Tag:
