തിരുവനന്തപുരം: ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് സമാപനമായി. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. മേളയുടെ പുരസ്കാരങ്ങളും പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പുരസ്കാരങ്ങള്‍ വിതരണം…
Tag:
