മൂവാറ്റുപുഴ: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഐസലേഷന്‍ വാര്‍ഡായി പ്രവര്‍ത്തിക്കുന്ന മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ വിവിധ ആശുപത്രി ഉപകരണങ്ങള്‍ വാങ്ങുന്നതിന് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ…
#Hospital
-
-
ErnakulamHealth
ആശുപത്രി സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്ന വണ്‍ ആസ്റ്റര്‍ ആപ്പുമായി ആസ്റ്റര്‍ മെഡ്സിറ്റി
ആശുപത്രി സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്ന വണ്‍ ആസ്റ്റര്‍ ആപ്പ് ആസ്റ്റര്‍ മെഡ്സിറ്റി അവതരിപ്പിച്ചു. ഡോക്ടറുടെ അപ്പോയിന്റ്മെന്റ് എടുക്കാനും ഓണ്‍ലൈന്‍ പെയ്മെന്റും സെല്‍ഫ് ചെക്ക് ഇന്നും നടത്താനും മെഡിക്കല്‍ ഹിസ്റ്ററി കാണാനും…
-
കൊറോണ ഭീതിയിൽ പകച്ചു നിൽക്കാതെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൃക്ക മാറ്റിവച്ച അഞ്ചു രോഗികളും പൂർണ ആരോഗ്യം വീണ്ടെടുത്ത് ആശുപത്രി വിട്ടു. രോഗമുക്തരായവരെ കാണാനും ആശംസയർപ്പിക്കാനും ആരോഗ്യ വകുപ്പു മന്ത്രി…
-
കോട്ടയം ജില്ലാശുപത്രിയില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് അഭിമുഖം നടത്തി. അഭിമുഖത്തില്‍ പങ്കെടുത്തത് നൂറോളം പേരായിരുന്നു. ശാരീരിക അകലം പാലിക്കാതെ ഉദ്യോഗാര്‍ത്ഥികളുടെ കടന്നുകയറ്റത്തില്‍ അഭിമുഖം നിര്‍ത്തി വയ്ക്കാന്‍ ഡിഎംഒ ഉത്തരവിട്ടു. കോട്ടയത്തെ…
-
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പില്‍ എന്‍.എച്ച്.എം. മുഖാന്തിരം 2948 താത്ക്കാലിക തസ്തികകള്‍ കൂടി സൃഷ്ടിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ…
-
HealthKerala
ഡയറക്ടറായി രണ്ടാം ഊഴത്തിന് ഡോ. ആശാ കിഷോര്‍, അനുമതി തേടിയത് അന്വേഷണ റിപ്പോര്‍ട്ടുകള്‍ പൂഴ്ത്തി
വിവാദങ്ങള്‍ക്കിടെ ശ്രീചിത്ര തിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി തുടരാന്‍ അനുമതി തേടി നിലവിലെ ഡയറക്ടര്‍ ഡോ. ആശാ കിഷോര്‍ ഭരണസമിതിയെ സമീപിച്ചു. കോറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മേയ് 12ന് വീഡിയോ…
-
തിരുവനന്തപുരം: കാസര്‍ഗോഡ് അതിനൂതന കോവിഡ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്നുള്ള 15 അംഗ സംഘം എത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.…
-
കുറുപ്പംപടി: ബ്രൈന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രണ്ട് വയസുകാരിയുടെ ജീവന് രക്ഷിക്കാന്‍ ചികിത്സാ സഹായം തേടുന്നു. പെരുമ്പാവൂരിനടുത്ത് കുറുപ്പംപടി വായിക്കര സ്വദേശിയായ മാടശേരിക്കുടി പ്രവീണിന്റെ മകള്‍ ഗൗരി ലക്ഷ്മി(2)…
-
തിരുവനന്തപുരം: വിദേശത്ത് നിന്നും മടങ്ങുന്ന പ്രവാസികള്‍ക്ക് മികച്ച ചികിത്സയും പ്രതിരോധവും ഒരുക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം ആരോഗ്യ വകുപ്പ് സുസജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എയര്‍പേര്‍ട്ടില്‍…
-
EducationErnakulamHealth
ജനറല്‍ ആശുപത്രിയില്‍ ഓട്ടോമാറ്റിക് ഹാന്‍ഡ് സാനിറ്റൈസര്‍ ഡിസ്പന്‍സര്‍ നല്കി ശ്രീനാരായണ ഗുരുകുലം കോളേജ് വിദ്യാര്‍ത്ഥികള്‍
മൂവാറ്റുപുഴ:കടയിരിപ്പ് ശ്രീനാരായണ ഗുരുകുലം കോളേജിലെ വിദ്യാര്‍ത്ഥികള്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലേയ്ക്ക് നല്കിയ ഓട്ടോമാറ്റിക് ഹാന്‍ഡ് സാനിറ്റൈസര്‍ ഡിസ്പന്സര്ന്റെ ഉദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ…
