മൂവാറ്റുപുഴ: ആരക്കുഴ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന സപ്ലൈക്കോയുടെ മെഡിക്കല്‍സ്റ്റോര്‍ അടച്ച് പൂട്ടാനുളള നീക്കത്തിനെതിരെ സിപിഎം. മെഡിക്കല്‍സ്റ്റോര്‍ അടച്ചുപൂട്ടാനുള്ള നീക്കത്തില്‍ നിന്ന് അധികാരികള്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ട് സപ്ലൈക്കോ താലൂക്ക് ഡിപ്പോ മാനേജറുമായി സിപിഎം…
#Health
-
-
Health
ജങ്ക് ഫുഡ് കഴിക്കുന്നവര്‍ ശ്രദ്ധിക്കുക: 17കാരന്റെ കാഴ്ചയും കേള്‍വിയും നഷ്ടമായി
by വൈ.അന്‍സാരിby വൈ.അന്സാരിജങ്ക് ഫുഡിനോടാണ് ഇന്നത്തെ കുട്ടികള്‍ക്ക് താല്പര്യം. കുട്ടികള്‍ക്ക് ഇതിന്റെ ടേസ്റ്റ് പരിചയപ്പെടുത്തുന്നത് രക്ഷിതാക്കള്‍ തന്നെ. ഇത് വാങ്ങികൊടുക്കുന്നവര് ഒന്നു ശ്രദ്ധിക്കൂ.. ഇവിടെ 17കാരന് സംഭവിച്ചത് ഇങ്ങനെ. ചെറുപ്പക്കാരന്റെ കാഴ്ചയും കേള്‍വിയും…
-
LIFE STORY
എരിവുള്ള ഭക്ഷണം ഇഷ്ടപ്പെടുന്നവര്‍ ലൈംഗികതയില്‍ മുന്നിൽ: കിടപ്പറയില്‍ പങ്കാളിയെ തൃപ്തിപ്പെടുത്താനും ലൈംഗികതയില്‍ മുന്‍കൈ എടുക്കാനും ഇക്കൂട്ടര്‍ തയ്യാറാകും
by വൈ.അന്‍സാരിby വൈ.അന്സാരിനാം കഴിക്കുന്ന ആഹാരവും ലൈംഗികതയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്നത് പലരുടെയും ആശങ്കയാണ്. ചില ഭക്ഷണങ്ങള്‍ ലൈംഗികതൃഷ്ണ വര്‍ദ്ധിപ്പിക്കുമ്പോള്‍ മറ്റ് ചില ആഹാരങ്ങള്‍ കിടപ്പറയില്‍ പുരുഷനെയും സ്ത്രീയേയും തളര്‍ത്തും. ലൈംഗികതാല്‍പ്പര്യവും…
-
Health
മൂവാറ്റുപുഴ കോ- ഓപ്പറേറ്റീവ് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിക്ക് കേന്ദ്ര സര്‍ക്കാരിന്റെ എന്‍ എ ബി എച്ച് അംഗികാരം
മൂവാറ്റുപുഴ: മൂവാറ്റുപുഴ കോ- ഓപ്പറേറ്റീവ് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിക്ക് കേന്ദ്ര സര്‍ക്കാരിന്റെ എന്‍ എ ബി എച്ച് അംഗികാരം ലഭിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വ്വഹിച്ചു.…
-
HealthKerala
കര്‍ക്കിടകത്തില്‍ മുരിങ്ങയില കഴിക്കരുതെന്ന് പറയുന്നതിനെ കുറിച്ച് ഡോ ഷിംന അസീസിന്റെ കുറിപ്പ്, വൈറല്‍
by വൈ.അന്‍സാരിby വൈ.അന്സാരിനിത്യജീവിതത്തില് നമ്മുടെ ഭക്ഷണക്രമത്തിന്റെ ഭാഗമാകേണ്ടതാണ് ഇലക്കറികള്‍. ഇലക്കറികളില്‍ ഏറ്റവും പോഷക സമ്ബുഷ്ടമായ ഇനമാണ് മുറിങ്ങയില. ജീവകം എ,സി, ബി കോംപ്ലക്സ്, പ്രോട്ടീന്‍, ഇരുമ്ബ് സത്ത്, കാല്‍സ്യം, മഗ്നീഷ്യം, സിങ്ക് തുടങ്ങിവയെല്ലാം…
-
Health
മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം ആഗസ്റ്റ് നാലിലേയ്ക്ക് മാറ്റി
by വൈ.അന്‍സാരിby വൈ.അന്സാരിമൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം ആഗസ്റ്റ് നാലിലേയ്ക്ക് മാറ്റി. ഈമാസം 21ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ഷൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യുമെന്ന് അറിയിച്ചിരുന്നത്.…
-
HealthInformationLIFE STORY
നിത്യവും കുളിക്കുമ്പോള്‍ കുളി വിശേഷങ്ങള്‍ അറിയണ്ടേ
by വൈ.അന്‍സാരിby വൈ.അന്സാരിരാവിലെ സ്നാനം ചെയ്യുന്നതിന് ധര്‍മ്മശാസ്ത്രങ്ങളില്‍ നാല് ഉപനാമം കൊടുത്തിട്ടുണ്ട്. 1. മുനിസ്നാനം:- രാവിലെ 4 മണിയ്ക്കും 5 മണിക്കും ഇടയില്‍ കുളിച്ചാല്‍ അതു മുനി സ്നാനം; സര്‍വ്വോത്തമം. മുനിസ്നാനം സുഖം,…
-
Health
മുവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രത്യേക പനിക്ലിക്ക് ആരംഭിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്രിയ്ക്ക് എം.എല്‍.എയുടെ കത്ത്
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: മുവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രത്യേക പനിക്ലിക്ക് ആരംഭിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ഷൈലജയ്ക്ക് എല്‍ദോ എബ്രഹാം എം.എല്‍.എ കത്ത് നല്കി. കാലവര്‍ഷം ആരംഭിച്ചതോടെ മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍…
-
HealthKerala
കേരളത്തില്‍ ആദ്യമായി തദ്ദേശ നിര്‍മിത ടാവി വാല്‍വ് വിജയകരമായി ഘടിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി
കൊച്ചി:കേരളത്തില്‍ ആദ്യമായി ആസ്റ്റര്‍ മെഡ്സിറ്റിയില്‍ തദ്ദേശ നിര്‍മിത ട്രാന്‍സ്കത്തീറ്റര്‍ അയോട്ടിക് വാല്‍വ് ഇന്പ്ലാന്റേഷന് (ടാവി) വാല്‍വ് 82 കാരനായ രോഗിയില്‍ വിജയകരമായി ഘടിപ്പിച്ചു. ഇയാളുടെ ഹൃദയത്തിലെ ഇടത് വാല്‍വില്‍ ഗുരുതരമായ…
-
Rashtradeepam
രാഷ്ട്രദീപം വാര്‍ത്തയില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ഇടപെട്ടു; കൂലിപ്പണിക്കാരനായ തമ്പാന് ചികല്‍സക്ക് വാഹനമെത്തി,ഇനി വേണ്ടത് സാമ്പത്തികം
by വൈ.അന്‍സാരിby വൈ.അന്സാരിക്യാന്സര് രോഗബാധിതനായ കൂലിപണിക്കാരനായ ഗ്രഹനാഥന് ചികിത്സക്കായി പോകാന്‍ വാഹനമില്ലന്ന രാഷ്ട്രദീപം വാര്‍ത്തയില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ഇടപെട്ടു. തമ്പാന് ചികല്‍സക്ക് വാഹനമെത്തിക്കാന്‍ നടപടി സ്വീകരിച്ചതായി അദ്ദേഹം പറഞ്ഞു. തമ്പാന് യാത്രാസൗകര്യവും…
